- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്പൂർ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടു ദിവസത്തെ രാജസ്ഥാൻ സന്ദർശനം അടുത്തയാഴ്ച തുടങ്ങും. 16നും 17നുമാണ് രാഹുൽ രാജസ്ഥാൻ സന്ദർശിക്കുക. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റാണ് രാഹുലിന്റെ സന്ദർശന വിവരങ്ങളെ കുറിച്ച് അറിയിച്ചത്.

Next Story