- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ മീഡിയാ വൺ ഓഫീസിൽ ക്യാമറാമാൻ തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് ഇരുപത്തിമൂന്നുകാരനായ രാഹുൽ
കോട്ടയം: മീഡിയാ വൺ ഓഫീസിൽ ക്യാമറാമാൻ തൂങ്ങി മരിച്ചു. കോട്ടയത്തെ മീഡിയാ വൺ ക്യാമറാമാൻ രാഹുൽ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോൾ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതാണ് സെക്യൂരിറ്റിക്കാരന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് രാഹുലിന്റെ ആത്മഹത്യ പുറം ലോകം അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ വിട്ടുനൽകും.
കോട്ടയം: മീഡിയാ വൺ ഓഫീസിൽ ക്യാമറാമാൻ തൂങ്ങി മരിച്ചു. കോട്ടയത്തെ മീഡിയാ വൺ ക്യാമറാമാൻ രാഹുൽ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.
രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോൾ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതാണ് സെക്യൂരിറ്റിക്കാരന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് രാഹുലിന്റെ ആത്മഹത്യ പുറം ലോകം അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ വിട്ടുനൽകും.
Next Story