- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി ട്രാഫിക് വിഭാഗം; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 30,000 നിയമലംഘനങ്ങൾ; ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ നാട് കടത്തൽ ഉറപ്പ്
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി ട്രാഫിക് വിഭാഗം രംഗത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ പിടികൂടിയത് 30,000 നിയമലംഘനങ്ങൾ ആണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ് കഴിഞ ദിവസങ്ങളിൽ, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിലാണ് 36,185 നിയമ ലംഘനങ്ങൾ പിടികൂടിയത്. ഇവരിർ ഗുരുതര കുറ്റകൃത്യങ്ങളുടെ ഗണത്തിൽ ഉൾപ്പെട്ടത്, അതായത് ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് പിടികൂടിയ മൂന്ന് വിദേശികളെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി ട്രാഫിക് വിഭാഗം രംഗത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ പിടികൂടിയത് 30,000 നിയമലംഘനങ്ങൾ ആണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ് കഴിഞ ദിവസങ്ങളിൽ, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിലാണ് 36,185 നിയമ ലംഘനങ്ങൾ പിടികൂടിയത്. ഇവരിർ ഗുരുതര കുറ്റകൃത്യങ്ങളുടെ ഗണത്തിൽ ഉൾപ്പെട്ടത്, അതായത് ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് പിടികൂടിയ മൂന്ന് വിദേശികളെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story