- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
അവസാന നിമിഷം ഒത്തുതീർപ്പിലായി; വെല്ലിങ്ടൺ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു; ട്രെയിൻ യാത്രക്കാർക്ക് ഇന്ന് പതിവ് പോലെ ട്രെയിൻ യാത്ര നടത്താം
അവസാന നിമിഷം നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായതോടെ ഇന്ന് നടത്താനിരുന്ന ട്രെയിൻ സമരം പിൻവവിച്ചു. 1 ന് വെള്ളിയാഴ്‌ച്ച രാവിലെ രണ്ട് മണി മുതലാണ് റയിൽ ആൻഡ് മാരിടൈം ട്രാൻസ്പോർട്ട് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹ്യുണ്ടായി റോട്ടവും യൂണിയൻ പ്രതിനിധികളും നടത്തിയ മധ്യസ്ഥ ചർച്ചകൾ വിജയകരമായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എന്നാൽ ചർച്ചയിൽ അംഗീകരിച്ചിട്ടുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ പ്രാവർത്തികമായിട്ടി ല്ലെങ്കിൽ രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ സമരം നടത്തുമെന്നും യൂണിയൻ അറിയച്ചിട്ടുണ്ട്. ജോലിയിലെ സേവന വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെട്ടാണ് റെയിൽവേ ജീവനക്കാർ ആവശ്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം നടത്താനിരുന്നത്. ഏകദേശം 30,000 ത്തോളം പേരാണ് ട്രെയിൻ യാത്ര ആശ്രയിക്കുന്നത്.
അവസാന നിമിഷം നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായതോടെ ഇന്ന് നടത്താനിരുന്ന ട്രെയിൻ സമരം പിൻവവിച്ചു. 1 ന് വെള്ളിയാഴ്‌ച്ച രാവിലെ രണ്ട് മണി മുതലാണ് റയിൽ ആൻഡ് മാരിടൈം ട്രാൻസ്പോർട്ട് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹ്യുണ്ടായി റോട്ടവും യൂണിയൻ പ്രതിനിധികളും നടത്തിയ മധ്യസ്ഥ ചർച്ചകൾ വിജയകരമായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എന്നാൽ ചർച്ചയിൽ അംഗീകരിച്ചിട്ടുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ പ്രാവർത്തികമായിട്ടി ല്ലെങ്കിൽ രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ സമരം നടത്തുമെന്നും യൂണിയൻ അറിയച്ചിട്ടുണ്ട്.
ജോലിയിലെ സേവന വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെട്ടാണ് റെയിൽവേ ജീവനക്കാർ ആവശ്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം നടത്താനിരുന്നത്. ഏകദേശം 30,000 ത്തോളം പേരാണ് ട്രെയിൻ യാത്ര ആശ്രയിക്കുന്നത്.
Next Story