ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ റെയിൽവെയ്ക്ക് കിരീടം. സർവീസസാണ് രണ്ടാമത്. കേരളത്തിന് ഒരു സ്വർണവും നാല് വെങ്കലവും മാത്രമാണ് മീറ്റിൽ നേടാനായത്.