- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി സർക്കാർ രൂപീകരിക്കും; പ്രതികരണവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്
ന്യൂഡൽഹി: ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി സർക്കാർ രൂപീകരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുജറാത്തിലും ഹിമാചലിലും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഗുജറാത്തിൽ 109 സീറ്റുകളിലും ഹിമാചലിൽ 44 സീറ്റുകളിലും ബിജെപി മുന്നിലാണ്.

Next Story