രു ലക്ഷം രൂപയുടെ ആസ്തി മാത്രമുണ്ടായിരുന്ന ഒരു മന്ത്രിയുടെ ഇന്നത്തെ ആസ്തി ഒരു ലക്ഷം കോടി. വിദഗ്ദ്ധ ഡോക്ടർമാർ നടത്തുന്ന ഓപ്‌റേഷനേക്കാൾ വലിയ ഓപ്‌റേഷൻസ് നടത്താൻ കഴിവുള്ള വ്യക്തി. തന്റെ അമ്പതുകൊല്ലത്തെ ഔദ്യോഗിക ജീവിതത്തിലെ ഓപ്‌റേഷൻന്റെ ഭാഗമായി സ്വന്തം കുടുംബത്തിന്റേയും ബന്ധുക്കളുടേയും സമുദായത്തിന്റേയും പേരിൽ സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗം ആസ്തി മാറ്റി സമുദായത്തിന്റെ രാജാവായി വാഴുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരെ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് ഉന്മുലനം ചെയ്യുന്നു, ഇതാണ് ഓപ്‌റേഷൻ അനന്തപോലെയുള്ള ഓപ്‌റേഷൻ. വിനാശകാലേ വിപരീത ബുദ്ധി. സമൂഹത്തുള്ളവരുടെ അവയവങ്ങൾ ഓപ്‌റേറ്റ് ചെയ്തു മാറ്റി തന്റേയും തന്റെ കുടുംബത്തിന്റേയും തന്റെ സമുദായത്തേയും പുഷ്ട്ടിപ്പെടുത്തുന്നു, ഇതിൽ ചോദ്യംചെയ്ത ഒരു രോഗിയെ രോഗനിർണ്ണയം നടത്താതെ കിഡ്‌നി ഓപ്‌റേറ്റ് ചെയ്തു മാറ്റാനുള്ള ഡേറ്റ് കുറിച്ചിരിക്കുകയാണ്. ഇത്തരത്തിലാണ് ചികിത്സയെങ്കിൽ നാടിന്റെ അവസ്ഥ എന്തായിരിക്കും? ഓപ്‌റേഷൻ നടത്തി രോഗിയെ കൊന്നിട്ട് കുരിശുവരച്ചിട്ടു കാര്യമില്ല. ഈ ഡോക്ടർ മന്ത്രിയുടെ ലക്ഷ്യം മറ്റു സമുദായത്തിൽപ്പെട്ടവരെ കുരിശിൽ തറക്കുകയാണ്, കുരിശ് വരക്കാത്ത ആളായതുകൊണ്ട് ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല, മറിച്ച് കുരിശിനു പകരം ഓം വരക്കനേ അറിയൂ!

കേരളത്തിന്റെ വികസനം ഓട വഴി

ടകളും കലിങ്കുകളും പൊളിക്കുകയും കെട്ടുകയും ചെയ്യതാണ് ഈ വിദഗ്ദ്ധരായ മന്ത്രിമാർ കേരളത്തിലെ വികസനം നടത്തുന്നത്. ഉട്ടോപ്പ്യൻ ഐഡികളുള്ള വിദഗ്ദ്ധ ഭരണാധികാരികളാണ് നമ്മൾക്കുള്ളത്. കഞ്ചികോട് കോച്ച് ഫാക്ടറി, സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം എല്ലാവർക്കും തൊഴിൽ എല്ലാവർക്കും വീട് നടപ്പാക്കാൻ സാധിക്കാത്ത പ്രൊജക്റ്റുകൾ പ്രസ്താവിക്കുകയും ജനത്തെ കഴുതകളാക്കുകയും ചെയ്യുന്നു. ഈ കൂട്ടർ മോഹന വാഗ്ദാനം നൽകി അധികാരത്തിൽ വരുകയും ഖജനാവ് കൊള്ളയടിക്കുകയും സ്വന്തം സമുദായത്തിൽപ്പെട്ടവർക്ക് സ്ഥാപനങ്ങളും സർക്കാർവക ഭൂമിയും പതിച്ചുകൊടുക്കുന്നു. തമ്പാനൂർ ഈസ്റ്റ് ഫോർട്ട് വളരെ തഴ്ന്ന സ്ഥലങ്ങളാണ്, മഴ വന്നാൽ അവിടെ വെള്ളം കെട്ടും അതിനെ ഒഴുക്കിവിടുകയേ നിർവ്വാഹമുള്ളൂ.

കാൻസർ മാറാൻ രോഗിയുടെ കിഡ്‌നി ഓപ്‌റേഷൻ ചെയ്തു മാറ്റിയതുകൊണ്ട് അതിനു പരിഹാരം ഉണ്ടാവില്ല, ഇദ്ദേഹം അമ്പതുകൊല്ലത്തെ സാമ്പത്തിയ ഓപ്പറേഷനുകളിൽ മിടുക്കനാണെന്ന് കേന്ദ്രത്തെ ധരിപ്പിച്ച് സാമ്പത്തിയ വിദഗ്ദ്ധന്മാരുടെ ചെയർമാനാവുകയും ചെയ്തു. സാമ്പത്തിയ വികസനം നടത്തി തനിക്കും തന്റെ കുടുംബത്തിനും തന്റെ സമുദായത്തിനുമാണെന്ന് വൈകിയാണ് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞത്. ഈ വിദഗ്ദ്ധ ഡോക്ടർ അടുത്തു തിരുവനതപുരത്തു ഒരു ഓപ്‌റേഷൻ നടത്താൽ പോവുകയാണ് 'ഓപ്‌റേഷൻ അനന്ത'.

നൂനപക്ഷത്തെ പത്തു മന്ത്രിമാർ അഭിനയിക്കുന്ന ചിത്രം കണ്ടിരിക്കേണ്ട ഗതികേടാണ് ഭൂരിപക്ഷത്തിനുള്ളത്. നമ്മുടെ മന്ത്രിസഭയുടെ മറ്റൊരു മന്ത്രി എയിഡ്‌സ് രോഗിയായ മിസ്റ്റർ കിംമിനെ സമൂഹത്തിന്റെ സമ്പത്ത് ഊറ്റിയെടുത്തു പുഷ്ട്ടിപ്പെടുത്തുന്നു. സർക്കാർ നിയമനുസരിച്ചു കടലിൽ നിന്ന്! നൂറു മീറ്ററും തോടിൽ നിന്ന് മുപതു മീറ്ററും മാറ്റി മാത്രമേ ചികിത്സ കേന്ദ്രങ്ങളോ മറ്റു സ്ഥാപനങ്ങളോ നിർമ്മിക്കാൻ പാടുള്ളൂ. നിയമം കാറ്റിൽ പറത്തികൊണ്ട് മിസ്റ്റർ കിംസിന് ചികിത്സാലയം നിർമ്മിക്കാൻ അനുമതി നൽകി, അതിനു പുറമേ നിയമ വിരുദ്ധമായി റോഡ് മുറിച്ച് പാലം പണിയാനും ഡോക്ടർ മന്ത്രി അനുമതി നൽകി. ഇങ്ങനെ വിദഗ്ദ്ധരായ ഡോക്ടർമാർ മന്ത്രിസഭയിൽ ഉള്ളതിനാൽ ന്യൂനപക്ഷങ്ങളുടെ എല്ലാം സംരക്ഷിക്കപ്പെടുകയും സർവ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ സർവ്വതും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു (ഉദാഹരണം ഓപ്‌റേഷൻ അനന്ത). അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ഒരു വ്യക്തിയെ ഉന്മൂലനം ചെയ്യുന്നു, ഇത് ഭൂരിപക്ഷത്തിന് നേരെയുള്ള കടന്നു കയറ്റമാണ്.

കേരളത്തിലെ ഖജനാവ് കമ്മിയും മന്ത്രി ജന്മിയും

സ്മാർട്ട് സിറ്റി പോയിട്ട് ഒരു ചെറിയ സിറ്റി പോലും വികസിപ്പിക്കാൻ സാധിക്കുന്നില്ല. കോച്ച് ഫാക്ടറി തുറമുഖങ്ങൾ എന്നിവ വാഗ്ദാനം മാത്രം, കോടികൾ അങ്ങോട്ട് കൊടുത്ത് കോൺട്രാക്ടർമാരേ കൊണ്ടുവരുന്നു. നാൽപ്പതു അറുപതു ശതമാനം എന്ന തരത്തിൽ വീതിച്ചെടുക്കുന്നു. ലാറ്റിൻ സമുദായങ്ങളെ പോലുള്ള സമുദായങ്ങളെ കരുവാക്കി പ്രശ്‌നങ്ങൾ സൃഷ്ട്ടിച്ചു കോൺട്രാക്ടർമാരേ വിരട്ടിയോടിക്കുന്നു. പ്രതിപക്ഷത്തെ നേതാക്കളെക്കൊണ്ട് സമരങ്ങൾ ഉദ്ഘാടനം ചെയ്യിച്ചു അവരെ വികസന വിരോധികളായി ചിത്രീകരിച്ചു ജനത്തെ കബളിപ്പിച്ചു വോട്ടുനേടുന്നു, മിടുക്കനായ തന്ത്രി മുഖ്യമന്ത്രി.

കേന്ദ്രത്തിന്റെ വികസനം നയതന്ത്രത്തിലൂടെ

മ്മുടെ പ്രധാനമന്ത്രി അഭിനയിക്കുന്ന ചിത്രത്തിൽ ഒരു നായകാനേയുള്ളു എന്നാണു എല്ലാരും പറയുന്നത്. എല്ലാ പടത്തിലും ഒരു നായകനേയുള്ളൂ, ബാക്കിയുല്ലവരെല്ലാം സഹനടന്മാരാണ്. ഈ നായകൻ ഉലകം ചുറ്റി നടന്ന് വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നു, കോടാനുകോടി രൂപയുടെ മുതൽ മുടക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു, മതേതരത്വം നിലനിർത്തുന്നു, നൂന പക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഇല്ലാതെ ഭരണഘടന അനുശാസിക്കുന്ന ഒരേ നിയമം നടപ്പാക്കുന്നു. ഇന്ത്യ വികസനത്തിന്റെ പാതയിൽ അതേസമയം കേരളം തകർച്ചയുടെ പാതയിലും.