- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ പ്രവാസി യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് നാഗർകോവിൽ സ്വദേശിയെ
മനാമ : ബഹ്‌റിനിൽ പ്രവാസി യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദിൽ അൽ സഫാർ കന്പനിയിലെ ജോലിക്കാരനായ തമിഴ്‌നാട് നാഗർകോവിൽ സ്വദേശി രാജീവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് അദ്ലിയയിലെ ഇന്ത്യൻ എംബസിക്ക് പിറക് വശത്തെ താമസ സ്ഥലത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടു മാസം പ്രായമായ കുഞ്ഞും ഭാര്യയും നാട്ടിലാണ്. സഹോദരൻ ഇതേ കന്പനിയിൽ ജോലി ചെയ്യുന്നു.
മനാമ : ബഹ്‌റിനിൽ പ്രവാസി യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദിൽ അൽ സഫാർ കന്പനിയിലെ ജോലിക്കാരനായ തമിഴ്‌നാട് നാഗർകോവിൽ സ്വദേശി രാജീവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കാണ് അദ്ലിയയിലെ ഇന്ത്യൻ എംബസിക്ക് പിറക് വശത്തെ താമസ സ്ഥലത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടു മാസം പ്രായമായ കുഞ്ഞും ഭാര്യയും നാട്ടിലാണ്. സഹോദരൻ ഇതേ കന്പനിയിൽ ജോലി ചെയ്യുന്നു.
Next Story