- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ
ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി രാജേഷിനെയാണ് മരണം വിളിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം. സവാദി ബില്ലയിലെ താമസ സ്ഥലത്താണ് രാജേഷ് മരിച്ച് കിടന്നത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു രാജേഷ്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റുസ്താഖ് ആശുപത്രിയിലേക്ക് മാറ്റി. പത്ത് വർഷത്തോളമായി രാജേഷ് ഒമാനിലുണ്ട്.മൃതദേഹം നാട്ടിലെത്തിക്കും.
ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി രാജേഷിനെയാണ് മരണം വിളിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം. സവാദി ബില്ലയിലെ താമസ സ്ഥലത്താണ് രാജേഷ് മരിച്ച് കിടന്നത്.
ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു രാജേഷ്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റുസ്താഖ് ആശുപത്രിയിലേക്ക് മാറ്റി. പത്ത് വർഷത്തോളമായി രാജേഷ് ഒമാനിലുണ്ട്.മൃതദേഹം നാട്ടിലെത്തിക്കും.
Next Story