- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അച്ഛൻ മരിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാതെയിരുന്ന പ്രവാസി യുവാവിന് കൈത്താങ്ങായി നാട്ടുകാരുടെ കൂട്ടായ്മ; ഹരിഗീതപുരം കൂട്ടായ്മയുടെ സഹായത്താൽ രാജേഷ് നാട്ടിലേക്ക് തിരിച്ചു
അച്ഛൻ മരിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാതെ ബഹ്റിനിൽ ബുദ്ധിമുട്ടിയ ഹരിപ്പാട് ഏവൂർ സ്വദേശി രാജേഷിന് കൈതാങ്ങായി ബഹ്റൈനിലെ ഹരിപ്പാട്ട് നിവാസികളുടെ ഹരിഗീതപുരം കൂട്ടായ്മ. സ്‌പോൺസർ പാസ്‌പോർട്ട് നൽകാതെ യാത്ര തടഞ്ഞ രാജേഷിന്റെ പ്രശ്‌നം ഒരു വാട്ട്‌സ്ആപ്പ് മെസ്സേജ് വഴി അറിഞ്ഞ സംഘടനാ പ്രവർത്തകർ പ്രശനത്തിൽ ഇടപെട്ടതോടെയാണ് രാജേഷിന് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്, കേരള.കേന്ദ്ര സർക്കാരുകൾ ബഹറിനിലെ സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തിയ ശ്രമങ്ങൾ ആണ്‌രജേഷിന്റെ യാത്രക്ക് സാഹചര്യം ഒരുക്കിയത്.യാത്രക്കുവേണ്ടി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു ഞങ്ങളെ സഹായിച്ച ഹരിപ്പാട് എംഎൽഎ.ആലപ്പുഴ എംപി.കേരളാ മുഖ്യമന്ത്രി, കേന്ദ്ര വിദേശ കാര്യമന്ത്രാലയം. മറ്റു പാർലമെന്റ് അംഗങ്ങൾബഹറിനിലെ സാമൂഹിക പ്രവർത്തകർ.പത്ര മാധ്യമങ്ങൾ എന്നിവരോടുള്ള നന്ദി സംഘടന അറിയിച്ചു. സൽമാനിയയിൽ കൂടിയ യോഗത്തിൽ വെച്ച് അംഗങ്ങൾ സമാഹരിച്ച സഹായം സ്വീകരിച്ചു എല്ലാവരോടും നന്ദി പറഞ്ഞുആണ് രാജേഷ് നാട്ടിലേക്ക് പോയത്.
അച്ഛൻ മരിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാതെ ബഹ്റിനിൽ ബുദ്ധിമുട്ടിയ ഹരിപ്പാട് ഏവൂർ സ്വദേശി രാജേഷിന് കൈതാങ്ങായി ബഹ്റൈനിലെ ഹരിപ്പാട്ട് നിവാസികളുടെ ഹരിഗീതപുരം കൂട്ടായ്മ. സ്‌പോൺസർ പാസ്‌പോർട്ട് നൽകാതെ യാത്ര തടഞ്ഞ രാജേഷിന്റെ പ്രശ്‌നം ഒരു വാട്ട്‌സ്ആപ്പ് മെസ്സേജ് വഴി അറിഞ്ഞ സംഘടനാ പ്രവർത്തകർ പ്രശനത്തിൽ ഇടപെട്ടതോടെയാണ് രാജേഷിന് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്,
കേരള.കേന്ദ്ര സർക്കാരുകൾ ബഹറിനിലെ സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തിയ ശ്രമങ്ങൾ ആണ്‌രജേഷിന്റെ യാത്രക്ക് സാഹചര്യം ഒരുക്കിയത്.യാത്രക്കുവേണ്ടി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു ഞങ്ങളെ സഹായിച്ച ഹരിപ്പാട് എംഎൽഎ.ആലപ്പുഴ എംപി.കേരളാ മുഖ്യമന്ത്രി, കേന്ദ്ര വിദേശ കാര്യമന്ത്രാലയം. മറ്റു പാർലമെന്റ് അംഗങ്ങൾബഹറിനിലെ സാമൂഹിക പ്രവർത്തകർ.പത്ര മാധ്യമങ്ങൾ എന്നിവരോടുള്ള നന്ദി സംഘടന അറിയിച്ചു.
സൽമാനിയയിൽ കൂടിയ യോഗത്തിൽ വെച്ച് അംഗങ്ങൾ സമാഹരിച്ച സഹായം സ്വീകരിച്ചു എല്ലാവരോടും നന്ദി പറഞ്ഞുആണ് രാജേഷ് നാട്ടിലേക്ക് പോയത്.