- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതാരം രജിത് മേനോൻ വിവാഹിതനായി; വധു ശ്രുതിമോഹൻദാസ്: അങ്കമാലിയിൽ നടന്ന വിവാഹ ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു: വീഡിയോ കാണാം
യുവതാരം രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹൻദാസാണ് രജിത്തിന്റെ വധു. അങ്കമാലിയിൽ നടന്ന വിവാഹ ചടങ്ങിൽ സിനിമാസീരിയൽ രംഗത്തെ പ്രശസ്തർ പങ്കെടുത്തു. കമൽ സംവിധാനം ചെയ്ത ഗോൾ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയിൽ എത്തിയത്. ജനകൻ, സെവൻസ്, ഡോക്ടർ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാൽ, അപ്പ് ആൻഡ് ഡൗൺ: മുകളിൽ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെ മലയാളത്തിൽ നിരവധി സിനിമകൾ രജിത്തിനെ തേടി എത്തിയിരുന്നു. തമിഴിൽ നിനത്തത് യരോ എന്ന സിനിമയിൽ അഭിനയിച്ച താരം ഹിന്ദിയിലും അഭിനയിച്ചിരിക്കുകയാണ്. സമീർ ഇക്‌ബാൽ പട്ടേൽ സംവിധാനം ചെയ്യുന്ന ഹോട്ടൽ ബ്യൂട്ടിഫൂൾ എന്ന സിനിമയിലൂടെയാണ് രജിത്തിന്റെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്.
യുവതാരം രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹൻദാസാണ് രജിത്തിന്റെ വധു. അങ്കമാലിയിൽ നടന്ന വിവാഹ ചടങ്ങിൽ സിനിമാസീരിയൽ രംഗത്തെ പ്രശസ്തർ പങ്കെടുത്തു.
കമൽ സംവിധാനം ചെയ്ത ഗോൾ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയിൽ എത്തിയത്. ജനകൻ, സെവൻസ്, ഡോക്ടർ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാൽ, അപ്പ് ആൻഡ് ഡൗൺ: മുകളിൽ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെ മലയാളത്തിൽ നിരവധി സിനിമകൾ രജിത്തിനെ തേടി എത്തിയിരുന്നു.
തമിഴിൽ നിനത്തത് യരോ എന്ന സിനിമയിൽ അഭിനയിച്ച താരം ഹിന്ദിയിലും അഭിനയിച്ചിരിക്കുകയാണ്. സമീർ ഇക്‌ബാൽ പട്ടേൽ സംവിധാനം ചെയ്യുന്ന ഹോട്ടൽ ബ്യൂട്ടിഫൂൾ എന്ന സിനിമയിലൂടെയാണ് രജിത്തിന്റെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്.
Next Story