- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
രോഗികൾക്കെതിരെ ലൈംഗികാതിക്രമം; ക്രൈസ്റ്റ് ചർച്ചിലെ ഇന്ത്യൻ ഡോക്ടർക്കെതിരെയുള്ളത് പന്ത്രണ്ടോളം കേസുകൾ; 62 വയസുകാരനായ പഞ്ചാബ് സ്വദേശി കുറ്റക്കാരനെന്ന് കോടതി
രോഗികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഇന്ത്യൻ ഡോക്ടർ രാഗേഷ് ചൗധരി കുറ്റക്കാരനെന്ന് കോടതി. പന്ത്രണ്ട് കേസുകളണ് ഇയാൾക്കെതിരെ ചമുത്തിയത്. ഇദ്ദേഹം രോഗികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇദ്ദേഹം ക്രൈസ്റ്റ് ചർച്ചിലെ ക്ലിനിക്കിൽ ജോലി നോക്കുമ്പോൾ രോഗികളെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്. 2011 നും 2015 നും ഇടിയിലാണ് സംഭവം. ഇദ്ദേഹത്തിനെതിരെ സെക്ഷ്വൽ വയലേഷൻ ചാർജ് ചെയ്യുമെന്ന് കോടതി അറിയിച്ചു. 2003 ലാണ് ചൗധരി ന്യൂസിലന്റിലെത്തിയത്. പഞ്ചാബാണ് ഇദ്ദേഹത്തിന്റെ സ്വദേശം 2205 മുതൽ ഇദ്ദേഹം സൗത്ത് ഓക് ലന്റിലെ ഡെന്റൽ വേൾഡ് ക്ലിനിക്കിൽ ജോലി ചെയ്ത് വന്നു.
രോഗികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഇന്ത്യൻ ഡോക്ടർ രാഗേഷ് ചൗധരി കുറ്റക്കാരനെന്ന് കോടതി. പന്ത്രണ്ട് കേസുകളണ് ഇയാൾക്കെതിരെ ചമുത്തിയത്. ഇദ്ദേഹം രോഗികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇദ്ദേഹം ക്രൈസ്റ്റ് ചർച്ചിലെ ക്ലിനിക്കിൽ ജോലി നോക്കുമ്പോൾ രോഗികളെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്. 2011 നും 2015 നും ഇടിയിലാണ് സംഭവം. ഇദ്ദേഹത്തിനെതിരെ സെക്ഷ്വൽ വയലേഷൻ ചാർജ് ചെയ്യുമെന്ന് കോടതി അറിയിച്ചു.
2003 ലാണ് ചൗധരി ന്യൂസിലന്റിലെത്തിയത്. പഞ്ചാബാണ് ഇദ്ദേഹത്തിന്റെ സ്വദേശം 2205 മുതൽ ഇദ്ദേഹം സൗത്ത് ഓക് ലന്റിലെ ഡെന്റൽ വേൾഡ് ക്ലിനിക്കിൽ ജോലി ചെയ്ത് വന്നു.
Next Story