- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താങ്കളെ കുറിച്ച് ഗൂഗിളിൽ നിന്ന് മനസിലായത്; പോൺ നടിയാകാനുള്ള ആകാരം താങ്കൾക്കുണ്ട്; രാഖി സാവന്തിനെ പോൺ താരമാക്കാൻ ശ്രമിക്കുന്നതായി പരാതി; സണ്ണി ലിയോണാണ് ഇതിന് പിന്നിലെന്ന് താരം
മുംബൈ: പോൺ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ നിരന്തരമായി വിളിക്കുന്നുണ്ടെന്നും തന്നെ ഇത്തരത്തിൽ ശല്യപ്പെടുത്തുന്നതിന് പിന്നിൽ മുൻ പോൺ താരം സണ്ണി ലിയോൺ ആണെന്നും ബോളിവുഡ് നടി രാഖി സാവന്ത്. ഒരു ചാനലിനോടാണ് താരം ഇത്തരത്തിൽ ശല്യം ചെയ്യുന്നതായും സണ്ണി ലിയോണാണ് ഇതിന് പിന്നിലെന്നും പറഞ്ഞത്. മെസേജുകളും കോളുകളുമല്ലാതെ വ്യക്തമായ തെളിവുകളില്ലാത്തതിനാൽ നിയമപരമായി നേരിടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. സണ്ണി ലിയോൺ അത് ചെയ്‌തോ എന്ന് ഉറപ്പില്ല. എന്തു ധൈര്യത്തിലാണ് അവർ അത് നൽകുന്നത്. വിളിച്ചവരോട് താൻ പോൺ നടിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാഖി സാവന്ത് പറയുന്നു. സണ്ണി ലിയോൺ തന്നെയാണ് നമ്ബർ കൊടുത്തതെന്ന് അറിയില്ല. അവർ പറയുന്നത് അങ്ങനെയാണ്. എന്ത് ധൈര്യമുണ്ടായിട്ടാണ് അവൾ അങ്ങനെ ചെയ്തതെന്ന് അറിയില്ല. സണ്ണി ലിയോൺ അത് ചെയ്‌തോ ഇല്ലയോ എന്ന് തനിക്കുറപ്പില്ല. ലോസ് ഏഞ്ചൽസിൽ നിന്നാണ് കോൾ വന്നത്. താൻ ഒരു പോൺ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താങ്കളെ കുറിച്ച് ഗൂഗിളിൽ നിന്ന് മനസിലായതായും പോൺ നടിയാകാനുള്ള ആകാര
മുംബൈ: പോൺ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ നിരന്തരമായി വിളിക്കുന്നുണ്ടെന്നും തന്നെ ഇത്തരത്തിൽ ശല്യപ്പെടുത്തുന്നതിന് പിന്നിൽ മുൻ പോൺ താരം സണ്ണി ലിയോൺ ആണെന്നും ബോളിവുഡ് നടി രാഖി സാവന്ത്. ഒരു ചാനലിനോടാണ് താരം ഇത്തരത്തിൽ ശല്യം ചെയ്യുന്നതായും സണ്ണി ലിയോണാണ് ഇതിന് പിന്നിലെന്നും പറഞ്ഞത്.
മെസേജുകളും കോളുകളുമല്ലാതെ വ്യക്തമായ തെളിവുകളില്ലാത്തതിനാൽ നിയമപരമായി നേരിടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. സണ്ണി ലിയോൺ അത് ചെയ്‌തോ എന്ന് ഉറപ്പില്ല. എന്തു ധൈര്യത്തിലാണ് അവർ അത് നൽകുന്നത്. വിളിച്ചവരോട് താൻ പോൺ നടിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാഖി സാവന്ത് പറയുന്നു.
സണ്ണി ലിയോൺ തന്നെയാണ് നമ്ബർ കൊടുത്തതെന്ന് അറിയില്ല. അവർ പറയുന്നത് അങ്ങനെയാണ്. എന്ത് ധൈര്യമുണ്ടായിട്ടാണ് അവൾ അങ്ങനെ ചെയ്തതെന്ന് അറിയില്ല. സണ്ണി ലിയോൺ അത് ചെയ്‌തോ ഇല്ലയോ എന്ന് തനിക്കുറപ്പില്ല. ലോസ് ഏഞ്ചൽസിൽ നിന്നാണ് കോൾ വന്നത്. താൻ ഒരു പോൺ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താങ്കളെ കുറിച്ച് ഗൂഗിളിൽ നിന്ന് മനസിലായതായും പോൺ നടിയാകാനുള്ള ആകാരം താങ്കൾക്കുണ്ടെന്ന് പറഞ്ഞതായും രാഖി സാവന്ത് പറഞ്ഞു.