- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്ടം പരസ്യത്തിന്റെ ഭാഗമാകുന്നത് സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗം; രാജ്യത്തെ ലൈഗിംക രോഗങ്ങൾ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കും; ആനന്ദത്തേക്കാൾ സുരക്ഷയ്ക്കാണ് പ്രധാനം; ഭാഗ്യവശാൽ കോണ്ടംസ് രണ്ടും നൽകുന്നു; ബേബോയ് കോണ്ടം ബ്രാൻഡിന്റെ പ്രചാരകയാകുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്തി രാഖി സാവന്ത്
മുംബൈ: ബേബോയ് കോണ്ടം ബ്രാൻഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായാണെന്ന് ബോളിവുഡ് താരം രാഖി സാവന്ത്, രാജ്യത്തെ ലൈഗിംക രോഗങ്ങൾ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കുെന്നും രാഖി പറയുന്നു. രാജ്യത്തെ ലൈഗിംക രോഗങ്ങൾ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കും. താൻ ബേബോയ് കോണ്ടം ബ്രാൻഡിന്റെ പ്രചാരകയാകുന്നത് ആളുകൾ എങ്ങനെ വിലയിരുത്തുമെന്ന് അറിയില്ല. പക്ഷേ, താനിതിനെ സാമൂഹ്യ പ്രവർത്തനമായി തന്നെ കാണുന്നുവെന്ന് രാഖി പറയുന്നു. ആനന്ദത്തേക്കാൾ സുരക്ഷയ്ക്കാണ് പ്രധാനം. ഭാഗ്യവശാൽ കോണ്ടംസ് രണ്ടും നൽകുന്നു. ലൈംഗികതയെ കൂടുതൽ അറിയുന്നത് അതിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറയ്ക്കുമെന്നും താരം കൂട്ടിച്ചേർത്തു. രാഖി സാവന്ത് അഭിനയത്തിൽ കൂടുതൽ വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 2008 ലെ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിൽ രാഖി നൃത്തം അവതരിപ്പിച്ചിരുന്നിരുന്നു. എൻ ഡി ടി വി യിലെ രാഖി കാ സ്വയംവർ എന്ന റിയാലിറ്റി ഷോയിലൂടെ എലേഷ് പരുജൻവാല എന്ന യുവാവിനെ ജീവ
മുംബൈ: ബേബോയ് കോണ്ടം ബ്രാൻഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായാണെന്ന് ബോളിവുഡ് താരം രാഖി സാവന്ത്, രാജ്യത്തെ ലൈഗിംക രോഗങ്ങൾ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കുെന്നും രാഖി പറയുന്നു.
രാജ്യത്തെ ലൈഗിംക രോഗങ്ങൾ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കും. താൻ ബേബോയ് കോണ്ടം ബ്രാൻഡിന്റെ പ്രചാരകയാകുന്നത് ആളുകൾ എങ്ങനെ വിലയിരുത്തുമെന്ന് അറിയില്ല. പക്ഷേ, താനിതിനെ സാമൂഹ്യ പ്രവർത്തനമായി തന്നെ കാണുന്നുവെന്ന് രാഖി പറയുന്നു.
ആനന്ദത്തേക്കാൾ സുരക്ഷയ്ക്കാണ് പ്രധാനം. ഭാഗ്യവശാൽ കോണ്ടംസ് രണ്ടും നൽകുന്നു. ലൈംഗികതയെ കൂടുതൽ അറിയുന്നത് അതിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറയ്ക്കുമെന്നും താരം കൂട്ടിച്ചേർത്തു.
രാഖി സാവന്ത് അഭിനയത്തിൽ കൂടുതൽ വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 2008 ലെ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിൽ രാഖി നൃത്തം അവതരിപ്പിച്ചിരുന്നിരുന്നു. എൻ ഡി ടി വി യിലെ രാഖി കാ സ്വയംവർ എന്ന റിയാലിറ്റി ഷോയിലൂടെ എലേഷ് പരുജൻവാല എന്ന യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്ത താരമാണ് രാഖി സാവന്ത്.