- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി ലിയോണിന് പിന്നാലെ പോൺ താരം മിയ മൽകോവ ഇന്ത്യൻ സിനിമയിലേക്ക്; രാം ഗോപാൽ വർമ്മ ചിത്രം ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് പോസ്റ്റർ പങ്ക് വച്ച് താരം
രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്ത് അടക്കം സംസാര വിഷയം. കാരണം മറ്റൊന്നല്ല സണ്ണിലിയോമിന് ശേഷം മറ്റൊരു പോൺ താരം കൂടി ഈ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രശസ്ത ബ്രിട്ടീഷ് പോൺ താരം മിയ മൽക്കോവ ആണ് ഗോഡ് സെക്സ് ആൻഡ് ദ ട്രൂത്ത് എന്ന എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. മിയ തന്നെയാണ് ട്വിറ്ററിലൂടെ ഈ വാർത്ത ലോകത്തെ അറിയിച്ചത്. യൂറോപ്പിൽ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റർ മിയ ട്വിറ്ററിലൂടെ പുറത്തു വിട്ടു. മിയയ്ക്ക് മറുപടിയുമായി രാം ഗോപാൽ വർമ്മ തന്നെ രംഗത്തു വന്നു. സണ്ണി ലിയോണുമായി ചേർന്ന് ചിത്രമൊരുക്കിയിട്ടില്ലെന്നും ഗോഡ്, സെക്സ്, ആൻഡ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചു. സണ്ണി ലിയോണുമായി ചേർന്ന് ചിത്രം സംവിധാനം ചെയ്തിട്ടില്ലെങ്കിലും മേരി ബേട്ടി സണ്ണി ലിയോൺ ബന്നാ ചാഹ്താഹെ എന്ന പേരിൽ ആർജിവി ഹ്രസ്വ ചിത്രമൊരുക്കിയിട്ടുണ്ട്.ഗോഡ് സെക്സ് ആൻഡ് ദ ട്രൂത്ത് എന്ന സിനിമയുടെ ട്രെയിലർ ഈ മാസം 16 ന് പുറത്തിറങ
രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്ത് അടക്കം സംസാര വിഷയം. കാരണം മറ്റൊന്നല്ല സണ്ണിലിയോമിന് ശേഷം മറ്റൊരു പോൺ താരം കൂടി ഈ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രശസ്ത ബ്രിട്ടീഷ് പോൺ താരം മിയ മൽക്കോവ ആണ് ഗോഡ് സെക്സ് ആൻഡ് ദ ട്രൂത്ത് എന്ന എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. മിയ തന്നെയാണ് ട്വിറ്ററിലൂടെ ഈ വാർത്ത ലോകത്തെ അറിയിച്ചത്.
യൂറോപ്പിൽ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റർ മിയ ട്വിറ്ററിലൂടെ പുറത്തു വിട്ടു. മിയയ്ക്ക് മറുപടിയുമായി രാം ഗോപാൽ വർമ്മ തന്നെ രംഗത്തു വന്നു. സണ്ണി ലിയോണുമായി ചേർന്ന് ചിത്രമൊരുക്കിയിട്ടില്ലെന്നും ഗോഡ്, സെക്സ്, ആൻഡ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചു.
സണ്ണി ലിയോണുമായി ചേർന്ന് ചിത്രം സംവിധാനം ചെയ്തിട്ടില്ലെങ്കിലും മേരി ബേട്ടി സണ്ണി ലിയോൺ ബന്നാ ചാഹ്താഹെ എന്ന പേരിൽ ആർജിവി ഹ്രസ്വ ചിത്രമൊരുക്കിയിട്ടുണ്ട്.ഗോഡ് സെക്സ് ആൻഡ് ദ ട്രൂത്ത് എന്ന സിനിമയുടെ ട്രെയിലർ ഈ മാസം 16 ന് പുറത്തിറങ്ങും.