- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗോഡ് സെക്സ് ആൻഡ് ട്രൂത്ത്' സിനിമയുടെ ചിത്രീകരണ രംഗങ്ങൾ ചോർന്നു; പൂർണനഗ്നയായ മിയയ്ക്കൊപ്പമിരുന്ന് ചർച്ച നടത്തുന്ന സംവിധായകന്റെ ചിത്രങ്ങൾ പുറത്ത്
ഇതിനോടകം തന്നെ ശ്രദ്ധ നേടിയ രാം ഗോപാൽ വർമ്മയുടെ വിവാദ ചിത്രം ഗോഡ് , സെക്സ് ആൻഡ് ട്രൂത്തിന്റെ ചിത്രീകരണ രംഗങ്ങൾ ചോർന്നു. പൂർണ്ണനഗ്‌നയായ മിയ രാം ഗോപാലുമായി ചിത്രത്തെപ്പറ്റി ചർച്ചചെയ്യുന്ന രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ പോൺ സ്റ്റാറായിരുന്ന മിയ മാൽകോവ നായികയാവുന്ന സിനിമയിൽ നിന്നും പുറത്ത് വന്ന ട്രെയിലർ ഉണ്ടാക്കിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ചിത്രങ്ങൾ വൈറലാകുന്നത്. സെക്‌സിന്റെ അതിപ്രസരവുമായി എത്തിയെന്ന പേരിൽ സംവിധായകന്റെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്നെയും തന്റെ സിനിമയെയും ബാധിക്കില്ലെന്ന് പറഞ്ഞ് സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാൽ വർമ്മ.ജനുവരി 26ന് രാവിലെ 9മണിക്ക് ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ ശ്രദ്ധ നേടിയ രാം ഗോപാൽ വർമ്മയുടെ വിവാദ ചിത്രം ഗോഡ് , സെക്സ് ആൻഡ് ട്രൂത്തിന്റെ ചിത്രീകരണ രംഗങ്ങൾ ചോർന്നു. പൂർണ്ണനഗ്‌നയായ മിയ രാം ഗോപാലുമായി ചിത്രത്തെപ്പറ്റി ചർച്ചചെയ്യുന്ന രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അമേരിക്കൻ പോൺ സ്റ്റാറായിരുന്ന മിയ മാൽകോവ നായികയാവുന്ന സിനിമയിൽ നിന്നും പുറത്ത് വന്ന ട്രെയിലർ ഉണ്ടാക്കിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ചിത്രങ്ങൾ വൈറലാകുന്നത്.
സെക്‌സിന്റെ അതിപ്രസരവുമായി എത്തിയെന്ന പേരിൽ സംവിധായകന്റെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്നെയും തന്റെ സിനിമയെയും ബാധിക്കില്ലെന്ന് പറഞ്ഞ് സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാൽ വർമ്മ.ജനുവരി 26ന് രാവിലെ 9മണിക്ക് ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്.