- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ചോക്കോ ബോബൻ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം രാമന്റെ ഏദർതോട്ടത്തിന്റെ ട്രെയിലറെത്തി; ചിത്രം മെയ് 12 ന് റിലീസ്
കുഞ്ചാക്കോ ബോബൻ നായകനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'രാമന്റെ ഏദൻതോട്ടം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേതം എന്ന സിനിമക്ക് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രാമന്റെ ഏദൻ തോട്ടം' ഇതാദ്യമായാണ് കുഞ്ചാക്കോ ബോബൻ രഞ്ജിത്ത് ശങ്കർ സിനിമയിൽ നായകനാകുന്നത്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നതും. അനു സിത്താരയാണ് നായിക. അജു വർഗ്ഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി എന്നിവരാണ് താരങ്ങൾ . മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു രാമൻ എന്നു വിളിക്കപ്പെടുന്ന 40 വയസ്സുള്ള രാം മേനോൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കുഞ്ചാക്കോ ബോബൻ ആണ് രാമനായി എത്തുന്നത്. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ട്. അതാണ് രാമന്റെ ഏദൻ തോട്ടം. സർവവിധ സൗകര്യങ്ങളുമുള്ള റിസോർട്ടല്ല. മറിച്ച് വളരെ കുറച്ചു സംവിധാനങ്ങൾ മാത്രമുള്ള മൊബൈലും ഇന്റെർനെറ്റും ഒന്നുമില്ലാത്ത ഒരു സ്ഥലം. രാമനാണ് അതിന്റെ ഉടമ. അവിടെയുള്ളതാകട്ടെ വ
കുഞ്ചാക്കോ ബോബൻ നായകനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'രാമന്റെ ഏദൻതോട്ടം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേതം എന്ന സിനിമക്ക് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രാമന്റെ ഏദൻ തോട്ടം'
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബൻ രഞ്ജിത്ത് ശങ്കർ സിനിമയിൽ നായകനാകുന്നത്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നതും. അനു സിത്താരയാണ് നായിക. അജു വർഗ്ഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി എന്നിവരാണ് താരങ്ങൾ . മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു
രാമൻ എന്നു വിളിക്കപ്പെടുന്ന 40 വയസ്സുള്ള രാം മേനോൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കുഞ്ചാക്കോ ബോബൻ ആണ് രാമനായി എത്തുന്നത്. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ട്. അതാണ് രാമന്റെ ഏദൻ തോട്ടം.
സർവവിധ സൗകര്യങ്ങളുമുള്ള റിസോർട്ടല്ല. മറിച്ച് വളരെ കുറച്ചു സംവിധാനങ്ങൾ മാത്രമുള്ള മൊബൈലും ഇന്റെർനെറ്റും ഒന്നുമില്ലാത്ത ഒരു സ്ഥലം. രാമനാണ് അതിന്റെ ഉടമ. അവിടെയുള്ളതാകട്ടെ വളരെ കുറച്ച് അതിഥികളും. മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി അവിടെ എത്തുന്നതും തുടർന്ന് രാമനും ആ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ പ്രമേയം