- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകടനം അതിഗംഭീരം: അനുഷ്ക കാരണം എന്റെ ഭാര്യ ഇന്നലെ ഉറങ്ങിയിട്ടില്ല; ഭാഗ്മതിക്ക് കയ്യടികളുമായി രാംചരൺ തേജ
അനുഷ്‌കാ ഷെട്ടി നായികായ ഭാഗ്മതിക്ക് കയ്യടികളുമായി നടൻ രാംചരൺ തേജ. അുഷ്‌കയുടെ പ്രകടനം അതിഗംഭീരമാണെന്നാണ് രാംചരൺ വിലയിരുത്തിയത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ടീം ഭാഗ്മതിക്കും അനുഷ്‌കയ്ക്കും കയ്യടികളുമായി രാംചരൺ തേജ കുറിപ്പിട്ടത്. 'ഇന്നലെ രാത്രി ബാഗമതി കാണാൻ ഇടയായി. അനുഷ്‌കയുടെ പ്രകടനം അതിഗംഭീരമാണ്. സാങ്കേതിക, നിർമ്മാണവും ഗുണമേന്മയും മഹത്തരം തന്നെ. ഇത്രയും മഹത്തരമായ ഒരു സിനിമയ്ക്ക് എന്റെ അഭിനന്ദനം.സിനിമ കണ്ട എന്റെ ഭാര്യ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല' എന്ന് രാം ചരൺ കുറിച്ചു. അശോക് സംവിധാനം ചെയ്ത ചിത്രത്തിൽ അനുഷ്‌കയ്ക്ക് പുറമേ ജയറാം, ഉണ്ണി മുകുന്ദൻ, ആശാ ശരത് തുടങ്ങിയ മലയാള താരങ്ങളും അഭിനയിക്കുന്നുണ്ട്. റിലീസ് ഒരാഴ്ചയ്ക്കുള്ളിൽ 50 കോടി കളക്ഷൻ നേടിയിരുന്നു ബാഗമതി.
അനുഷ്‌കാ ഷെട്ടി നായികായ ഭാഗ്മതിക്ക് കയ്യടികളുമായി നടൻ രാംചരൺ തേജ. അുഷ്‌കയുടെ പ്രകടനം അതിഗംഭീരമാണെന്നാണ് രാംചരൺ വിലയിരുത്തിയത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ടീം ഭാഗ്മതിക്കും അനുഷ്‌കയ്ക്കും കയ്യടികളുമായി രാംചരൺ തേജ കുറിപ്പിട്ടത്.
'ഇന്നലെ രാത്രി ബാഗമതി കാണാൻ ഇടയായി. അനുഷ്‌കയുടെ പ്രകടനം അതിഗംഭീരമാണ്. സാങ്കേതിക, നിർമ്മാണവും ഗുണമേന്മയും മഹത്തരം തന്നെ. ഇത്രയും മഹത്തരമായ ഒരു സിനിമയ്ക്ക് എന്റെ അഭിനന്ദനം.സിനിമ കണ്ട എന്റെ ഭാര്യ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല' എന്ന് രാം ചരൺ കുറിച്ചു.
അശോക് സംവിധാനം ചെയ്ത ചിത്രത്തിൽ അനുഷ്‌കയ്ക്ക് പുറമേ ജയറാം, ഉണ്ണി മുകുന്ദൻ, ആശാ ശരത് തുടങ്ങിയ മലയാള താരങ്ങളും അഭിനയിക്കുന്നുണ്ട്. റിലീസ് ഒരാഴ്ചയ്ക്കുള്ളിൽ 50 കോടി കളക്ഷൻ നേടിയിരുന്നു ബാഗമതി.
Next Story