- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ചന്ദ്രബോസ് വധക്കേസിൽ മുഹമ്മദ് നിഷാമിന് ലഭിച്ച ശിക്ഷ പോരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കോടതിവിധിക്കെതിരെ അപ്പീൽ നൽകുമെന്നും ചെന്നിത്തല പറഞ്ഞു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായി ചർച്ച ചെയ്തുവെന്നും ചെന്നിത്തല അറിയിച്ചു.

Next Story