- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹപ്രവർത്തകർ കാര്യക്ഷമത ഇല്ലാത്തവരാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പ്രസ്താവനയാണ് വകുപ്പുമാറ്റവും പുനഃസംഘടനയും. എൽഡിഎഫിന്റെ ഭരണ പരാജയത്തിന്റെ തെളിവാണിത്. വിവാദ പ്രസ്താവനയിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് എംഎം മണി വ്യക്തമാക്കണം. തൊഴുത്ത മാറ്റിക്കെട്ടിയാലൊന്നും ഇടതുമുന്നണിയുടെ മുഖം നന്നാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

Next Story