- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടവാതൂർ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ റംസാൻ കിറ്റ് വിതരണം നടത്തി
കോട്ടയം: വടവാതൂർ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ റംസാൻ പുണ്യം എന്ന പേരിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. ചടങ്ങ് കോട്ടയം വനിതാ സെൽ എസ്.ഐ. സരളാകുമാരി ഉദ്ഘാടനം ചെയ്തു. സ്നേഹക്കൂട് ചെയർപേഴ്സൺ നിഷാ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.റ്റി. സോമൻകുട്ടി, ഡോ.അനിൽകുമാർ, ഷെയർ ആൻഡ് കെയർ ട്രസ്റ്റ് വൈസ് പ്രസിഡന്റ് റഫീക്ക് മരയ്ക്കാർ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, അഡ്വ.മറിയാമ്മ തോമസ്, സിബി ചാക്കോ, ചിക്കു ജേക്കബ്, ആർ. മാരിമുത്തു,അരുൺ ശിവകുമാർ, സാംജിപഴേപറമ്പിൽ, എസ്.നിശാന്ത് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട നൂറ് കുടുംബങ്ങൾക്കാണ് റംസാൻ കിറ്റുകൾ വിതരണം ചെയ്തത്. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഖിൽ എസ് നായർ, ആര്യ ജയൻ, ആഷിക് ഇട്ടി ജേക്കബ്, ഉണ്ണിമായ വി. നായർ എന്നിവരെ ആദരിച്ചു.
കോട്ടയം: വടവാതൂർ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ റംസാൻ പുണ്യം എന്ന പേരിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. ചടങ്ങ് കോട്ടയം വനിതാ സെൽ എസ്.ഐ. സരളാകുമാരി ഉദ്ഘാടനം ചെയ്തു. സ്നേഹക്കൂട് ചെയർപേഴ്സൺ നിഷാ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വി.റ്റി. സോമൻകുട്ടി, ഡോ.അനിൽകുമാർ, ഷെയർ ആൻഡ് കെയർ ട്രസ്റ്റ് വൈസ് പ്രസിഡന്റ് റഫീക്ക് മരയ്ക്കാർ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, അഡ്വ.മറിയാമ്മ തോമസ്, സിബി ചാക്കോ, ചിക്കു ജേക്കബ്, ആർ. മാരിമുത്തു,അരുൺ ശിവകുമാർ, സാംജിപഴേപറമ്പിൽ, എസ്.നിശാന്ത് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട നൂറ് കുടുംബങ്ങൾക്കാണ് റംസാൻ കിറ്റുകൾ വിതരണം ചെയ്തത്.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഖിൽ എസ് നായർ, ആര്യ ജയൻ, ആഷിക് ഇട്ടി ജേക്കബ്, ഉണ്ണിമായ വി. നായർ എന്നിവരെ ആദരിച്ചു.
Next Story