- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭല്ലല ദേവൻ ഇനി പിന്നോട്ടില്ല; ഹിരണ്യകശിപുവായി വരുന്നു റാണ ദഗുബട്ടി; പുണ്യപുരാണ ചിത്രം താരമൂല്യം ഇരട്ടിയാക്കുമെന്ന പ്രതീക്ഷയിൽ റാണ
കുട്ടികളെയും, മുതിർന്നവരെയും ഒരുപോലെ പിടിച്ചിരുത്തിയ കഥാപാത്രമായിരുന്നു ഭല്ലല ദേവൻ. ബാഹുബലിയിൽ ഈ വേഷമിട്ട റാണ ദഗുബട്ടി പൊടുന്നനെ താരപദവിയിലേക്ക് ഉയരുകയും ചെയ്തു. ഇനിയെന്ത് എന്ന ചോദ്യത്തിന് റാണയുടെ ഉത്തരമാണ് ഹിരണ്യകശിപു. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി റാണ കരാർ ഒപ്പിട്ടുകഴിഞ്ഞു.ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയശേഷമാണ് ഗുണശേഖർ റാണയോട് ഹിരണ്യകശിപുവിന്റെ കഥ പറയുന്നത്. എനെയ് നോക്കി പായും തോട്ട, സൈസ് സീറോ, എയ് ജഹാനി ഹേയ് ദിവാനി എന്നിങ്ങനെ നിരവധി ചിത്രങ്ങിൽ റാണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കുട്ടികളെയും, മുതിർന്നവരെയും ഒരുപോലെ പിടിച്ചിരുത്തിയ കഥാപാത്രമായിരുന്നു ഭല്ലല ദേവൻ. ബാഹുബലിയിൽ ഈ വേഷമിട്ട റാണ ദഗുബട്ടി പൊടുന്നനെ താരപദവിയിലേക്ക് ഉയരുകയും ചെയ്തു. ഇനിയെന്ത് എന്ന ചോദ്യത്തിന് റാണയുടെ ഉത്തരമാണ് ഹിരണ്യകശിപു.
ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി റാണ കരാർ ഒപ്പിട്ടുകഴിഞ്ഞു.ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയശേഷമാണ് ഗുണശേഖർ റാണയോട് ഹിരണ്യകശിപുവിന്റെ കഥ പറയുന്നത്.
എനെയ് നോക്കി പായും തോട്ട, സൈസ് സീറോ, എയ് ജഹാനി ഹേയ് ദിവാനി എന്നിങ്ങനെ നിരവധി ചിത്രങ്ങിൽ റാണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Next Story