- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് എന്ത് ആവശ്യമുണ്ടങ്കിലും റാണ അവിടെ ഓടി എത്താറുണ്ടെന്ന് രാകുൽ പ്രീത്; റാണാ ദുഗബട്ടിയും നടി രാകുൽ പ്രീതും പ്രണയത്തിലോ? ദിവസങ്ങളായി പ്രചരിക്കുന്ന ആവാർത്തയെ കുറിച്ച് രാകുൽ മനസ് തുറക്കുന്നു
റാണാ ദുഗബട്ടിയും നടി രാകുൽ പ്രീതും തമ്മിലെന്ത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നാണ് അടുത്തിടെയായി ഗോസിപ്പുകാർ പറയുന്നത്. രാകുൽ എവിടെ പോയാലും റാണ ഒപ്പം കാണാറുണ്ട്. ഇതാണ് ഗോസിപ്പുകളുടെ ആക്കം കൂട്ടിയത്. എന്നാൽ ഇത്തരം ഗോസിപ്പു വാർത്തകൾ ശക്തമായതോടെ ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് രാകുൽ. പുതിയ ചിത്രത്തിന്റെ പ്രചരണത്തിനിടെയാണ് രാകുൽ, റാണയെക്കുറിച്ചുള്ള ചോദ്യം നേരിട്ടത്. 'ഒരുപാട് കാലങ്ങളായി ഈ കഥ ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്. അതൊരു കെട്ടുകഥയാണ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ ജീവിക്കുന്നത് ഹൈദരാബാദിലാണ്. എന്റെ കുടുംബാംഗങ്ങൾ ദൂരെയാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും റാണ അവിടെയുണ്ട്. റാണയ്ക്കൊപ്പം പുറത്ത് പോകാറുണ്ട്. എനിക്കിപ്പോൾ സിനിമയാണ് വലുത്. എനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടെങ്കിൽ ഞാൻ മറച്ചുവയ്ക്കില്ല- രാകുൽ പ്രീത് പ്രതികരിച്ചു.
റാണാ ദുഗബട്ടിയും നടി രാകുൽ പ്രീതും തമ്മിലെന്ത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നാണ് അടുത്തിടെയായി ഗോസിപ്പുകാർ പറയുന്നത്. രാകുൽ എവിടെ പോയാലും റാണ ഒപ്പം കാണാറുണ്ട്. ഇതാണ് ഗോസിപ്പുകളുടെ ആക്കം കൂട്ടിയത്.
എന്നാൽ ഇത്തരം ഗോസിപ്പു വാർത്തകൾ ശക്തമായതോടെ ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് രാകുൽ. പുതിയ ചിത്രത്തിന്റെ പ്രചരണത്തിനിടെയാണ് രാകുൽ, റാണയെക്കുറിച്ചുള്ള ചോദ്യം നേരിട്ടത്.
'ഒരുപാട് കാലങ്ങളായി ഈ കഥ ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്. അതൊരു കെട്ടുകഥയാണ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ ജീവിക്കുന്നത് ഹൈദരാബാദിലാണ്. എന്റെ കുടുംബാംഗങ്ങൾ ദൂരെയാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും റാണ അവിടെയുണ്ട്. റാണയ്ക്കൊപ്പം പുറത്ത് പോകാറുണ്ട്.
എനിക്കിപ്പോൾ സിനിമയാണ് വലുത്. എനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടെങ്കിൽ ഞാൻ മറച്ചുവയ്ക്കില്ല- രാകുൽ പ്രീത് പ്രതികരിച്ചു.