- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റൈലിഷായി റഹ്മാന്റെ പുതിയ ലുക്ക്; രണത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ കിടുക്കിയെന്ന് സോഷ്യൽ മീഡിയ
കൊച്ചി: പൃഥ്വിരാജിനേയും റഹ്മാനേയും നായകന്മാരാക്കി പുതുമുഖ സംവിധായകൻ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. സ്റ്റെലിഷായാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ഇഷ തൽവാറാണ് നായിക. തിരക്കഥയും നിർമൽ തന്നെയാണ് നിർവഹിച്ചത്. ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ ചിത്രീകരണം അമേരിക്കയിലാണ് നടന്നത്. ശ്യാമ പ്രസാദിന്റെ ഇവിടെയിലൂടെയാണ് നിർമൽ മലയാള സിനിമയിലേക്കെത്തുന്നത്. ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റിയൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോൻ റോസൻഡ്രി എന്നിവരരാണ് രണത്തിനായി ആക്ഷൻ ഒരുക്കിയിരിക്കുന്നത്.പേരു സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ചിത്രത്തിലുള്ളത്.
കൊച്ചി: പൃഥ്വിരാജിനേയും റഹ്മാനേയും നായകന്മാരാക്കി പുതുമുഖ സംവിധായകൻ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. സ്റ്റെലിഷായാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്.
ഇഷ തൽവാറാണ് നായിക. തിരക്കഥയും നിർമൽ തന്നെയാണ് നിർവഹിച്ചത്. ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ ചിത്രീകരണം അമേരിക്കയിലാണ് നടന്നത്. ശ്യാമ പ്രസാദിന്റെ ഇവിടെയിലൂടെയാണ് നിർമൽ മലയാള സിനിമയിലേക്കെത്തുന്നത്.
ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റിയൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോൻ റോസൻഡ്രി എന്നിവരരാണ് രണത്തിനായി ആക്ഷൻ ഒരുക്കിയിരിക്കുന്നത്.പേരു സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ചിത്രത്തിലുള്ളത്.
Next Story



