- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണം ടീസറിന്റെ അനുകരണം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; സുനിൽ ഗോഡ്സണിന്റെ പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ്
കൊച്ചി: നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണം ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്, ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂർണ്ണമായും അമേരിക്കയിലാണ്് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ ഇപ്പോഴിതാ രണം ടീസറിനെ അനുകരിച്ച് സുനിൽ ഗോഡ്‌സൺ എന്ന യുവാവ് ചെയ്ത വിഡിയോ ശ്രദ്ധനേടുന്നു. പൃഥ്വിരാജ് പോലും ഈ വിഡിയോ കണ്ട് ചിരിച്ചുപോയി മുംബൈ പൊലീസിനുശേഷം പൃഥ്വിരാജും റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രണം.ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റിയൽ ബ്രൂനെറ്റി, ഡേവിസ് അലസി, ആരോമൽ, എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കൂടാതെ ചില യാഥാർത്ഥ്യ സംഭവങ്ങളും ചിത്രത്തിന് പശ്ചാത്തലമാകുന്നു
കൊച്ചി: നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണം ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്, ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂർണ്ണമായും അമേരിക്കയിലാണ്് ചിത്രീകരിച്ചിരിക്കുന്നത്.
ഇപ്പോൾ ഇപ്പോഴിതാ രണം ടീസറിനെ അനുകരിച്ച് സുനിൽ ഗോഡ്‌സൺ എന്ന യുവാവ് ചെയ്ത വിഡിയോ ശ്രദ്ധനേടുന്നു. പൃഥ്വിരാജ് പോലും ഈ വിഡിയോ കണ്ട് ചിരിച്ചുപോയി
മുംബൈ പൊലീസിനുശേഷം പൃഥ്വിരാജും റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രണം.ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റിയൽ ബ്രൂനെറ്റി, ഡേവിസ് അലസി, ആരോമൽ, എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കൂടാതെ ചില യാഥാർത്ഥ്യ സംഭവങ്ങളും ചിത്രത്തിന് പശ്ചാത്തലമാകുന്നു
Next Story