- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺബിർ ആലിയ വിവാഹവും ഉടനെന്ന് സൂചന; ചികിത്സയിൽ കഴിയുന്ന റൺബീറിന്റെ പിതാവ് ഋഷി കപൂർ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തീയതി തീരുമാനിക്കും;അർജുൻ മലൈക വിവാഹ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു താരവിവാഹത്തിന് കൂടി ഒരുങ്ങി ബോളിവുഡ്
അർജുൻ കപൂറും മലൈകയും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ ബോളിവുഡിലെ മറ്റൊരു പ്രണയജോഡിയായ രൺബിർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്നാണ് റിപ്പോർട്ടും പുറത്ത് വരുന്നു. രൺബിർ ആലിയ വിവാഹം 2019 ൽ ഉണ്ടാകുമെന്നാണ് സൂചന. രൺബിർ മാത്രമല്ല കുടുംബാംഗങ്ങൾ എല്ലാം തന്നെ ആലിയ ഭട്ടിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന രൺബീറിന്റെ പിതാവ് ഋഷി കപൂർ തിരിച്ചെത്തിയ ശേഷമാകും വിവാഹത്തീയതി തീരുമാനിക്കുക. രൺബീറും ആലിയയും ഒരുമിച്ച് ന്യൂയോർക്കിലെത്തി ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു. ആലിയയോട് പ്രണയത്തിലാണെന്ന് രൺബീർ മാധ്യമങ്ങളോട് തുറന്നു പറ.ുകയും ചെയ്തു. അതേസമയം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രൺബിർ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. കത്രീന കെയ്ഫുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി അടുപ്പത്തിലായത്. സിദ്ധാർത്ഥ് മൽഹോത്രയാണ് ആലി
അർജുൻ കപൂറും മലൈകയും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ ബോളിവുഡിലെ മറ്റൊരു പ്രണയജോഡിയായ രൺബിർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്നാണ് റിപ്പോർട്ടും പുറത്ത് വരുന്നു.
രൺബിർ ആലിയ വിവാഹം 2019 ൽ ഉണ്ടാകുമെന്നാണ് സൂചന. രൺബിർ മാത്രമല്ല കുടുംബാംഗങ്ങൾ എല്ലാം തന്നെ ആലിയ ഭട്ടിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന രൺബീറിന്റെ പിതാവ് ഋഷി കപൂർ തിരിച്ചെത്തിയ ശേഷമാകും വിവാഹത്തീയതി തീരുമാനിക്കുക. രൺബീറും ആലിയയും ഒരുമിച്ച് ന്യൂയോർക്കിലെത്തി ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു. ആലിയയോട് പ്രണയത്തിലാണെന്ന് രൺബീർ മാധ്യമങ്ങളോട് തുറന്നു പറ.ുകയും ചെയ്തു.
അതേസമയം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രൺബിർ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. കത്രീന കെയ്ഫുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി അടുപ്പത്തിലായത്. സിദ്ധാർത്ഥ് മൽഹോത്രയാണ് ആലിയയുടെ മുൻ കാമുകൻ.