- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസൂയക്കാർ എന്തും പറഞ്ഞോട്ടെ; ഏറ്റെടുത്ത ചിത്രങ്ങളുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം വിനോദയാത്രയ്ക്കൊരുങ്ങി രൺവിറും ദീപികയും; യാത്രയിൽ ഇരുവരുടെയും കുടുംബത്തെയും കൂടെ കൂട്ടും
പ്രണയത്തിലായ രൺവീറും ദീപികയും കഴിഞ്ഞ കുറേ ദിവസങ്ങളായി ഷൂട്ടിങ് തിരക്കിലാണ് ദിപീക ഹോളിവുഡിലെ വമ്പന്മാർക്കൊപ്പം പുതിയ ഇരിപ്പിടം ഉറിപ്പിക്കാനുള്ള ശ്രമിത്തിലാണ്. രൺവീറാകട്ടെ ആദിത്യ ചോപ്രയുടെ ചിത്രത്തിലും അഭിനയിക്കുകയാണ്. ഇരുവരും ഷൂട്ടിങ് സംബന്ധമായി തിരക്കിലായതോടെ കാണാൻ പോലും സമയം കിട്ടാറില്ല. അതോടെ ഷൂട്ടിങ് ഇടവേളകളിൽ ഇരുവരും മുങ്ങിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നു. പ്രണയിനി കൾ പാരിസിലേക്ക് പോയെന്നായിരുന്നു റ്ിപ്പോർട്ട്. എന്നാൽ ഇപ്പോൾ ഇരുവരും ചേർന്ന് പ്ലാൻ ചെയ്യുന്നത് കുറച്ച് നീണ്ട അവധിയാഘോഷമാണ്. ഏറ്റെടുത്ത ചിത്രങ്ങൾ പെട്ടെന്ന് പൂർത്തിയാക്കി വിദേശത്തേക്ക് യാത്ര പോകാനൊരുങ്ങുക യാണ് താരങ്ങൾ. യാത്രയിൽ കുടുംബത്തെയും കൂടെ കൂട്ടാനാണ് ഇരുവരുടെയും തീരുമാനം.ഷൂട്ടിങ് തീർന്നയുടനെയാവും യാത്ര.ഇരുവരും വേർപിരിയാൻ പോകുന്നു എന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ തങ്ങളുടെ പ്രണയം ശക്തമായി മുന്നോട്ട് പോവുകയാണെന്നാണ് ഇപ്പോൾ പാപ്പരാസികൾ പറയുന്നത്. ഷൂട്ടിംഗിനിടെ രൺവീർ കാനഡയിൽ ചെന്ന് ദീപികയെ കണ്ടിരുന
പ്രണയത്തിലായ രൺവീറും ദീപികയും കഴിഞ്ഞ കുറേ ദിവസങ്ങളായി ഷൂട്ടിങ് തിരക്കിലാണ് ദിപീക ഹോളിവുഡിലെ വമ്പന്മാർക്കൊപ്പം പുതിയ ഇരിപ്പിടം ഉറിപ്പിക്കാനുള്ള ശ്രമിത്തിലാണ്. രൺവീറാകട്ടെ ആദിത്യ ചോപ്രയുടെ ചിത്രത്തിലും അഭിനയിക്കുകയാണ്. ഇരുവരും ഷൂട്ടിങ് സംബന്ധമായി തിരക്കിലായതോടെ കാണാൻ പോലും സമയം കിട്ടാറില്ല. അതോടെ ഷൂട്ടിങ് ഇടവേളകളിൽ ഇരുവരും മുങ്ങിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നു. പ്രണയിനി കൾ പാരിസിലേക്ക് പോയെന്നായിരുന്നു റ്ിപ്പോർട്ട്. എന്നാൽ ഇപ്പോൾ ഇരുവരും ചേർന്ന് പ്ലാൻ ചെയ്യുന്നത് കുറച്ച് നീണ്ട അവധിയാഘോഷമാണ്.
ഏറ്റെടുത്ത ചിത്രങ്ങൾ പെട്ടെന്ന് പൂർത്തിയാക്കി വിദേശത്തേക്ക് യാത്ര പോകാനൊരുങ്ങുക യാണ് താരങ്ങൾ. യാത്രയിൽ കുടുംബത്തെയും കൂടെ കൂട്ടാനാണ് ഇരുവരുടെയും തീരുമാനം.ഷൂട്ടിങ് തീർന്നയുടനെയാവും യാത്ര.ഇരുവരും വേർപിരിയാൻ പോകുന്നു എന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ തങ്ങളുടെ പ്രണയം ശക്തമായി മുന്നോട്ട് പോവുകയാണെന്നാണ് ഇപ്പോൾ പാപ്പരാസികൾ പറയുന്നത്.
ഷൂട്ടിംഗിനിടെ രൺവീർ കാനഡയിൽ ചെന്ന് ദീപികയെ കണ്ടിരുന്നു. തിരികെ ഇരുവരും ഒരുമിച്ച് ശ്രീലങ്കയിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കുചേർന്നതും വാർത്തയായിരുന്നു. ജൂലൈയിലാ യിരിക്കും ഇരുവരും അവധിയാഘോഷിക്കാനായി പറക്കുകയെന്നാണ് സൂചന.