- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് പ്രണയിനികളുടെ ചുംബന ഫോട്ടോയ്ക്ക് പിന്നാലെ സ്വകാര്യ പ്രണയ നിമിഷങ്ങളുടെ വീഡിയോയും സൂപ്പർഹിറ്റ്; ദിപീകയും രൺവീറിന്റെയും വൈറലാകുന്ന വീഡിയോ കാണാം
കുറച്ച് ദിവസം മുമ്പാണ് ബോളിവുഡിലെ ഹിറ്റ് പ്രണയജോഡികളായ രൺവീറിന്റെയും ദീപിക പദുക്കോണിന്റെയും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുംബന ചിത്രം ചൂടപ്പം പോലെ ഇന്റർനെറ്റിൽ പടർന്നത്.റൺവീറും ദീപികയും 2015ൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ഒരു ചിത്രമാണ് വൈറലായത്. ഇപ്പോഴിതാ ഇരുവരുടെയും സ്വകാര്യ പ്രണയ നിമിഷങ്ങളുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ തംരംഗമാവുന്നത്. രൺവീറിന്റെ മടിയിൽ ഇരിക്കുന്ന ദീപികയാണ് വീഡിയോയിലുള്ളത്. എന്തായാലും ദീപികയും രൺവീറും പ്രണയത്തകർച്ചയിലാണെന്നു ഗോസിപ്പുകൾക്കും ഇതോടെ വിരാമായിരിക്കുകയാണ്. രൺവീർ ദീപിക കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാംലീല, ബജിറാവു മസ്താനി എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. HOLY MAMAMAMMAMAMAM!!!!!!! I heard they broke up
കുറച്ച് ദിവസം മുമ്പാണ് ബോളിവുഡിലെ ഹിറ്റ് പ്രണയജോഡികളായ രൺവീറിന്റെയും ദീപിക പദുക്കോണിന്റെയും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുംബന ചിത്രം ചൂടപ്പം പോലെ ഇന്റർനെറ്റിൽ പടർന്നത്.റൺവീറും ദീപികയും 2015ൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ഒരു ചിത്രമാണ് വൈറലായത്. ഇപ്പോഴിതാ ഇരുവരുടെയും സ്വകാര്യ പ്രണയ നിമിഷങ്ങളുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ തംരംഗമാവുന്നത്.
രൺവീറിന്റെ മടിയിൽ ഇരിക്കുന്ന ദീപികയാണ് വീഡിയോയിലുള്ളത്. എന്തായാലും ദീപികയും രൺവീറും പ്രണയത്തകർച്ചയിലാണെന്നു ഗോസിപ്പുകൾക്കും ഇതോടെ വിരാമായിരിക്കുകയാണ്. രൺവീർ ദീപിക കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാംലീല, ബജിറാവു മസ്താനി എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്.
Next Story
X
