- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; കണ്ണൂർ പഴയങ്ങാടിയിൽ നാൽപ്പതുകാരൻ അറസ്റ്റിൽ
പഴയങ്ങാടി: മാട്ടൂലിൽ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40-കാരൻ അറസ്റ്റിൽ. മാട്ടൂൽ സെന്ററിലെ റസിൽ (40) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്.
തുടർന്ന് ചൈൽഡ്ലെൻ പ്രവർത്തകരെ അറിയിച്ചു. പഴയങ്ങാടി പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതിയുടെ പേരിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
Next Story