- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലാമറസ് വസ്ത്രങ്ങൾ അണിഞ്ഞ് ക്യാമറക്കണ്ണുകളിൽ പെടുന്ന താരപുത്രിമാർക്കിടയിൽ സാരി ചുറ്റി പാർട്ടികളിലെത്തുന്ന ഇറാ ഖാൻ ബി ടൗണിലെ പുതിയ താരം; അമീറിന്റെ പുത്രിയുടെ ഫോട്ടോ വൈറലാകുന്നു
അമിതാബ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലിയും ശ്രീദേവിയുടെ മകൾ ജാൻവിയും സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാനുമൊക്കെ മാദ്ധ്യമങ്ങളുടെ കണ്ണില കരടായത് ഗ്ലാമാറസ് ലോകത്തെ കറക്കം മൂലമാണ്. എന്നാൽ ഇത്തവണ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയത് അലപ്പ്ം വ്യത്യസ്ത ലുക്കിലുള്ള താരപുത്രിയുടെ ഫോട്ടോകളാണ്. സാരി ചുറ്റി ഇന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പാർ്ട്ടികളിലെ സജീവസാന്നിധ്യമായി മാറുന്ന അമീറിന്റെ മാനസ പുത്രി ഇറാ ഖാനാണ് ഇപ്പോൾ ബി ടൗണിലെ സംസാരം. ഇത്രയും കാലം ഇറ ബി ടൗണിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് പാർട്ടിക്ക് എത്തിയതോടെയാണ് ഇറ മാദ്ധ്യമ ശ്രദ്ധ നേടിയത്. സാരിയുടുത്ത് എത്തിയ ഇറയുടെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ഇറയുടെ സിനിമ പ്രവേശം എപ്പോഴാണന്നാണ് എല്ലാവർക്കും അറിയേണ്ടത്. പതിനേഴുകാരിയായ ഇറ ധീരുഭായ് അംബാനി ഇന്റർനാഷ്ണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. നല്ലൊരു ആർട്ടിസ്റ്റാകുക എന്നതാണ് പെയിന്റിങ് കലാകാരിയായ ഇറയുടെ ആഗ്രഹം. ആമിർ ഖാന്റെ ആദ്യ ഭാര്യ റീനയിലുണ്ടായ മകളാണ്
അമിതാബ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലിയും ശ്രീദേവിയുടെ മകൾ ജാൻവിയും സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാനുമൊക്കെ മാദ്ധ്യമങ്ങളുടെ കണ്ണില കരടായത് ഗ്ലാമാറസ് ലോകത്തെ കറക്കം മൂലമാണ്. എന്നാൽ ഇത്തവണ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയത് അലപ്പ്ം വ്യത്യസ്ത ലുക്കിലുള്ള താരപുത്രിയുടെ ഫോട്ടോകളാണ്. സാരി ചുറ്റി ഇന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പാർ്ട്ടികളിലെ സജീവസാന്നിധ്യമായി മാറുന്ന അമീറിന്റെ മാനസ പുത്രി ഇറാ ഖാനാണ് ഇപ്പോൾ ബി ടൗണിലെ സംസാരം.
ഇത്രയും കാലം ഇറ ബി ടൗണിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് പാർട്ടിക്ക് എത്തിയതോടെയാണ് ഇറ മാദ്ധ്യമ ശ്രദ്ധ നേടിയത്. സാരിയുടുത്ത് എത്തിയ ഇറയുടെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ഇറയുടെ സിനിമ പ്രവേശം എപ്പോഴാണന്നാണ് എല്ലാവർക്കും അറിയേണ്ടത്. പതിനേഴുകാരിയായ ഇറ ധീരുഭായ് അംബാനി ഇന്റർനാഷ്ണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. നല്ലൊരു ആർട്ടിസ്റ്റാകുക എന്നതാണ് പെയിന്റിങ് കലാകാരിയായ ഇറയുടെ ആഗ്രഹം. ആമിർ ഖാന്റെ ആദ്യ ഭാര്യ റീനയിലുണ്ടായ മകളാണ് ഇറാ.