- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ രാത്രിയിലും ഇന്നുമായി പ്രത്യക്ഷപ്പെട്ട ബ്ലാക്ക്മൂൺ ലോകവസാനത്തിന്റെ സൂചന നൽകാൻ എത്തിയതാണോ? അപൂർവ പ്രതിഭാസം ചർച്ച ചെയ്ത് ലോകം
പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളുടെയും രഹസ്യം ഇനിയും ശാസ്ത്രലോകത്തിന് പിടികിട്ടിയിട്ടില്ല. അത്തരം പലതിനെയും ആശങ്കയോടെയാണ് ശാസ്ത്രജ്ഞർപോലും സമീപിക്കുന്നത്. ബ്ലാക്ക് മൂൺ അത്തരത്തിലൊരു പ്രസിഭാസമാണ്. ഇന്നലെയും ഇന്നുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ബ്ലാക്ക്മൂൺ ലോകാവസാനത്തിന്റെ സൂചനയാണെന്നുപോലും ചിലർ വിശ്വസിക്കുന്നു. ഒരുമാസമുണ്ടാകുന്ന രണ്ടാമത്തെ അമാവാസിയെയാണ് ബ്ലാക്ക് മൂൺ എന്ന് പറയാറുള്ളത്. ഇനി 2019-ൽ മാത്രമേ ഈ പ്രതിഭാസമുണ്ടാകൂ. എന്നാൽ, അത് കാണാൻ ചിലപ്പോൾ സാധിക്കില്ലെന്നാണ് ലോകവസാന വാദികളുടെ അഭിപ്രായം. ലോകാവസാനത്തിന്റെ സൂചനയാണ് ഇപ്പോഴത്തെ ബ്ലാക്കമൂൺ എന്നും അവർ പറയുന്നു. ഒരുമാസം തന്നെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനെ ബ്ലൂൺ മൂൺ എന്നാണ് പറയുന്നത്. അതുപോലെ, ഒരു മാസം തന്നെ രണ്ടുതവണ അമാവാസി വരുന്നതിനെ ബ്ലാക്ക് മൂൺ എന്നും വിളിക്കുന്നു ഏറ്റവുമൊടുവിൽ ബ്ലാക്ക്മൂൺ പ്രതിഭാസം വന്നത് 2014 മാർച്ചിലാണ്. ജ്യോതിശാസ്ത്രജ്ഞർ പോലും ബ്ലാക്ക് മൂൺ പ്രതിഭാസത്തെ കാര്യമായി എടുക്കാറില്ല. എന്നാൽ, ലോകവസാനവാദികളായ ചിലർ ഇതിനെ
പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളുടെയും രഹസ്യം ഇനിയും ശാസ്ത്രലോകത്തിന് പിടികിട്ടിയിട്ടില്ല. അത്തരം പലതിനെയും ആശങ്കയോടെയാണ് ശാസ്ത്രജ്ഞർപോലും സമീപിക്കുന്നത്. ബ്ലാക്ക് മൂൺ അത്തരത്തിലൊരു പ്രസിഭാസമാണ്. ഇന്നലെയും ഇന്നുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ബ്ലാക്ക്മൂൺ ലോകാവസാനത്തിന്റെ സൂചനയാണെന്നുപോലും ചിലർ വിശ്വസിക്കുന്നു.
ഒരുമാസമുണ്ടാകുന്ന രണ്ടാമത്തെ അമാവാസിയെയാണ് ബ്ലാക്ക് മൂൺ എന്ന് പറയാറുള്ളത്. ഇനി 2019-ൽ മാത്രമേ ഈ പ്രതിഭാസമുണ്ടാകൂ. എന്നാൽ, അത് കാണാൻ ചിലപ്പോൾ സാധിക്കില്ലെന്നാണ് ലോകവസാന വാദികളുടെ അഭിപ്രായം. ലോകാവസാനത്തിന്റെ സൂചനയാണ് ഇപ്പോഴത്തെ ബ്ലാക്കമൂൺ എന്നും അവർ പറയുന്നു.
ഒരുമാസം തന്നെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനെ ബ്ലൂൺ മൂൺ എന്നാണ് പറയുന്നത്. അതുപോലെ, ഒരു മാസം തന്നെ രണ്ടുതവണ അമാവാസി വരുന്നതിനെ ബ്ലാക്ക് മൂൺ എന്നും വിളിക്കുന്നു ഏറ്റവുമൊടുവിൽ ബ്ലാക്ക്മൂൺ പ്രതിഭാസം വന്നത് 2014 മാർച്ചിലാണ്.
ജ്യോതിശാസ്ത്രജ്ഞർ പോലും ബ്ലാക്ക് മൂൺ പ്രതിഭാസത്തെ കാര്യമായി എടുക്കാറില്ല. എന്നാൽ, ലോകവസാനവാദികളായ ചിലർ ഇതിനെ ആ രീതിയിൽ കാണുന്നുണ്ട്. എന്നാൽ, ഇതൊരു അന്ധവിശ്വാസമാണെന്ന് ശാസ്ത്രലോകം പറയുന്നു. 29.5 ദിവസം കൂടുമ്പോഴാണ് അമാവാസി ഉണ്ടാകാറുള്ളത്. കലണ്ടറിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെന്നും അവർ വിശദീകരിക്കുന്നു.