- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാസ്‌കർ ദി റാസ്‌കൽ തമിഴിലേക്ക്; നായകനാകുന്നത് അരവിന്ദ് സ്വാമി; നായിക നയൻതാര തന്നെ
സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭാസ്‌കർ ദി റാസ്‌കൽ തമിഴിലേക്ക്. മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തിയ ഈ ചിത്രം മലയാളത്തിൽ നല്ല കളക്ഷൻ നേടിയിരുന്നു. മലയാളത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം തമിഴിൽ ചെയ്യുന്നത് അരവിന്ദ് സ്വാമിയാണ്. നയൻതാര തന്നെയാകും നായികയെ അവതരിപ്പിക്കുന്നത്. ലക്ഷമൺ സംവിധാനം ചെയ്യുന്ന ജയം രവിയാണ് മറ്റൊരു നായകൻ. ലക്ഷ്മൺ ഇപ്പോൾ ബൊഗൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന്റെ മറ്റ് താരനിർണയം പൂർത്തിയായി വരുന്നതേയുള്ളൂ.
സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭാസ്‌കർ ദി റാസ്‌കൽ തമിഴിലേക്ക്. മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തിയ ഈ ചിത്രം മലയാളത്തിൽ നല്ല കളക്ഷൻ നേടിയിരുന്നു.
മലയാളത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം തമിഴിൽ ചെയ്യുന്നത് അരവിന്ദ് സ്വാമിയാണ്. നയൻതാര തന്നെയാകും നായികയെ അവതരിപ്പിക്കുന്നത്. ലക്ഷമൺ സംവിധാനം ചെയ്യുന്ന ജയം രവിയാണ് മറ്റൊരു നായകൻ. ലക്ഷ്മൺ ഇപ്പോൾ ബൊഗൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന്റെ മറ്റ് താരനിർണയം പൂർത്തിയായി വരുന്നതേയുള്ളൂ.
Next Story