- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്; ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്; നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ; പഴയകാല മുസ്ലീങ്ങൾക്ക് ഇതൊക്കെ അറിയാമായിരുന്നു; ഖിലാഫത്ത് മൂവ്മെന്റ് നടന്നതല്ലേ ഇന്ത്യയിൽ; മലയാളി ഐസിസ് ഭീകരന്റെ ഓഡിയോ മറുനാടന്
കൊച്ചി: കത്വയിലെ പീഡനത്തിന് പിന്നാലെ കേരളത്തിൽ ശക്തമായ വർഗീയ വികാരം അഴിച്ചുവിടുന്ന സന്ദേശവുമായി മലയാളി ഐസിസ് ഭീകരൻ.കേരളത്തിൽ നിന്ന് ഐസിസിന്റെ ഭാഗമായ റാഷിദ് അബ്ദുള്ളയാണ് ഇതു സംബന്ധിച്ച ആഹ്വാനം നൽകുന്നത്. ഈ ഓഡിയോ മറുനാടന് ലഭിച്ചു. 'ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്. എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ്, ഇതാദ്യമല്ലല്ലോ. മുമ്പും. ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്. ഇവർക്ക് വേണ്ടി എത്ര നികുതിയാണ് സർക്കാർ പിരിക്കുന്നത്. ആരാണ് ചെയ്തത്. ഹിന്ദുക്കൾ... അവർ മുസ്ലീമിനെതിരാണ്. അവർക്ക് മുസ്ലീങ്ങളെ ആ ഏരിയയിൽ നിന്ന് ഓടിക്കണം. അപ്പൊ ആ ഒരിത് ഹിന്ദുക്കളുടെ മനസിലുണ്ട്. ഹിന്ദുക്കൾക്ക് പവർ കിട്ടിയാൽ അവർ അത് ചെയ്യും. ചരിത്രത്തിൽ അത്തരം സംഭവങ്ങളുണ്ട്. എന്നിട്ടും കേരളത്തിലുള്ളവർഎന്താണ് പറയുന്നത്. അവരുടെ തോളിൽ കൈയിട്ട് നടക്കുകയാ. അനുഭവിച്ചാലേ നിങ്ങൾ മനസിലാക്കൂ. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ. അതുവരെ പറയും ഇവര
കൊച്ചി: കത്വയിലെ പീഡനത്തിന് പിന്നാലെ കേരളത്തിൽ ശക്തമായ വർഗീയ വികാരം അഴിച്ചുവിടുന്ന സന്ദേശവുമായി മലയാളി ഐസിസ് ഭീകരൻ.കേരളത്തിൽ നിന്ന് ഐസിസിന്റെ ഭാഗമായ റാഷിദ് അബ്ദുള്ളയാണ് ഇതു സംബന്ധിച്ച ആഹ്വാനം നൽകുന്നത്. ഈ ഓഡിയോ മറുനാടന് ലഭിച്ചു.
'ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്. എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ്, ഇതാദ്യമല്ലല്ലോ. മുമ്പും. ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്. ഇവർക്ക് വേണ്ടി എത്ര നികുതിയാണ് സർക്കാർ പിരിക്കുന്നത്. ആരാണ് ചെയ്തത്. ഹിന്ദുക്കൾ... അവർ മുസ്ലീമിനെതിരാണ്. അവർക്ക് മുസ്ലീങ്ങളെ ആ ഏരിയയിൽ നിന്ന് ഓടിക്കണം. അപ്പൊ ആ ഒരിത് ഹിന്ദുക്കളുടെ മനസിലുണ്ട്. ഹിന്ദുക്കൾക്ക് പവർ കിട്ടിയാൽ അവർ അത് ചെയ്യും. ചരിത്രത്തിൽ അത്തരം സംഭവങ്ങളുണ്ട്. എന്നിട്ടും കേരളത്തിലുള്ളവർഎന്താണ് പറയുന്നത്. അവരുടെ തോളിൽ കൈയിട്ട് നടക്കുകയാ. അനുഭവിച്ചാലേ നിങ്ങൾ മനസിലാക്കൂ. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ. അതുവരെ പറയും ഇവരൊക്കെ ഞങ്ങടെ സുഹൃത്തുക്കളാന്ന്. പഴയകാല മുസ്ലീങ്ങൾക്ക് ഇതൊക്കെ അറിയാമായിരുന്നു. ഖിലാഫത്ത് മൂവ്മെന്റ് നടന്നതല്ലേ ഇന്ത്യയിൽ'-ഇതാണ് റാഷിദ് ശബ്ദ സന്ദേശത്തിൽ ഉയർത്തുന്നത്.
കത്വ വിഷയത്തിലെ പെൺകുട്ടിയെ പേരെടുത്ത് പരാമർശിച്ചാണ് ഖിലാഫത്തിന് ആഹ്വാനം ചെയ്യുന്നത്. ഇതും മലബാറിലെ അക്രമങ്ങളെ സ്വാധീനിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി റാഷിദ് അബ്ദുള്ള പീസ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു. തീവ്ര വാദത്തിനെതിരെ നിരന്തരം സംസാരിക്കുന്ന വളരെ സൗമ്യനായ ചെറുപ്പക്കാരനായിരുന്നു റാഷിദ്. കാസർഗോഡ് ഐഎസ് റിക്രൂട്ട്മെന്റിന് മുഖ്യ നേതൃത്വം നൽകിയത് റാഷിദാണെന്നാണ് വിവരം. അബ്ദുൾ റാഷിദ് എറണാകുളം സ്വദേശിയായ സോണിയയെയാണ് മതം മാറ്റി ആയിഷയാക്കിയ ശേഷം വിവാഹം ചെയ്തത്.
ആയിഷയും റാഷിദിനൊപ്പം ഐഎസിൽ ചേർന്നു. മലയാളികളെ പോരാട്ടത്തിന് സജ്ജമാക്കാൻ പതിവായി റാഷിദ് മലയാളത്തിൽ ശബ്ദ സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. ഇതാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
റാഷിദ് അബ്ദുള്ളയുടെ പുതിയ ശബ്ദ സന്ദേശത്തിലെ വിശദാംശങ്ങൾ ഇങ്ങനെ
അറുപത്തിനാലാമത്തെ ക്ലിപ്പ്. സത്യവിശ്വാസികളെ നിങ്ങൾക്കെന്തുപറ്റി. അള്ളാഹുവിന്റെ നാമത്തിൽ നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ടുകൊള്ളുക. ജിഹാദിന് വേണ്ടി. എന്നു നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ ഭൂമിയിലേക്ക് തൂക്കിക്കൊള്ളപ്പെട്ടിരിക്കുന്നു. പരലോക ജീവിതത്തിനുപകരം ഇഹലോകജീവിതത്തിൽ നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുകയാണോ. എന്നാരൽ പരലോകത്തിന് മുന്നിൽ ഇഹലോകത്തെ സുഖം തുച്ഛം മാത്രമാകുന്നു. എന്നിട്ട് അടുത്ത അധ്യായത്തിൽ പറയുന്നു, നിങ്ങൾ യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടില്ലെങ്കിൽ അള്ളാഹു നിങ്ങൾക്ക് വേദനയേറിയ ശിക്ഷ നൽകുകയും നിങ്ങളല്ലാത്ത വേറൊരു ജനതയെ അവൻ പകരം കൊണ്ടുവരികയും ചെയ്യും. അവനെ ഒരുപദ്രവവും ചെയ്യാൻ നിങ്ങൾക്കാകില്ല. നിങ്ങൾക്ക് അള്ളാഹുവിനെ ഒന്നുംചെയ്യാൻ കഴിയില്ല.
അള്ളാഹു നിങ്ങളേക്കാൾ കഴിവുള്ളവനാകുന്നു. ഇത് വാണിംഗാണ്. നിങ്ങൾ അള്ളാഹുവിന്റെ നാമത്തിൽ യുദ്ധത്തിന് മുന്നോട്ടുപോവുക. ഇല്ലെങ്കിൽ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അള്ളാഹു ഇറങ്ങിവരും നിങ്ങൾക്കു മേലെ ലോകത്തിനു മേലെ വരും. നിങ്ങൾ ജിഹാദ് ചെയ്തില്ലെങ്കിൽ നിങ്ങളെ റീപ്ലേസ് ചെയ്ത് വേറെയുള്ളവരെ കൊണ്ടുവരും അവർ ജിഹാദ് ചെയ്യും. നാട്ടിലെന്തൊക്കെയാ നടക്കുന്നത്. കത്വയിലെ പെൺകുട്ടിയുടെ കേസ്. കൊച്ചുപെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു. ഇങ്ങനത്തെ എത്രയെത്ര കേസാണ് ഇന്ത്യയിൽ. എത്രയെത്ര സ്ത്രീകളെയാണ് കൊല്ലുന്നത്. ഇതെന്തുകൊണ്ടാണ്. ശരിയത്ത് ഇല്ലാത്തതുകൊണ്ട്. അള്ളാഹുവിന്റെ നിയമം നാട്ടിൽ നടപ്പാക്കപ്പെടുന്നില്ല. ഇതിന്റെ സൊല്യൂഷൻ എന്താണ്. അള്ളാഹുവിന്റെ നിയമം കൊണ്ടുവരണം. സ്വലാഹത്ത് പ്രഖ്യാപിക്കണം. ഇവിടെ കഠിനമായ നിയമമുള്ളതുകൊണ്ട് ഇവിടെ അതൊന്നും നടക്കുന്നില്ല.
ഈ വ്യഭിചാരം, റേപ്പ് കേസ് ഒക്കെ നടന്നാൽ എറിഞ്ഞുകൊല്ലും. അതുകൊണ്ട് ആളുകൾക്ക് പേടിയാണ്. നാട്ടിൽ ക്രിമിനൽസ് ഫ്രീയായി നടക്കുന്നു, രാഷ്ട്രീയക്കാർ അവരെ സപ്പോർട്ട് ചെയ്യും. ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്. എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ്, ഇതാദ്യമല്ലല്ലോ. മുമ്പും. ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്. ഇവർക്ക വേണ്ടി എത്ര നികുതിയാണ് സർക്കാർ പിരിക്കുന്നത്. കത്വ കേസിൽ ആരാണ് ചെയ്തത്. ഹിന്ദുക്കൾ... അവർ മുസ്ലീമിനെതിരാണ്. അവർക്ക് മുസ്ലീങ്ങളെ ആ ഏരിയയിൽ നിന്ന് ഓടിക്കണം. അപ്പൊ ആ ഒരിത് ഹിന്ദുക്കളുടെ മനസിലുണ്ട്. ഹിന്ദുക്കൾക്ക് പവർ കിട്ടിയാൽ അവർ അത് ചെയ്യും. ചരിത്രത്തിൽ അത്തരം സംഭവങ്ങളുണ്ട്. എന്നിട്ടും കേരളത്തിലുള്ളവർഎന്താണ് പറയുന്നത്. അവരുടെ തോളിൽ കൈയിട്ട് നടക്കുകയാ. അനുഭവിച്ചാലേ നിങ്ങൾ മനസിലാക്കൂ. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ. അതുവരെ പറയും ഇവരൊക്കെ ഞങ്ങടെ സുഹൃത്തുക്കളാന്ന്. പഴയകാല മുസ്ലീങ്ങൾക്ക് ഇതൊക്കെ അറിയാമായിരുന്നു. ഖിലാഫത്ത് മൂവ്മെന്റ് നടന്നതല്ലേ ഇന്ത്യയിൽ.
കേരളത്തിൽ നിന്നും ആളുകൾ അതിനെ സപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ മുസ്ലീങ്ങൾക്ക് ബോധമുണ്ടായിരുന്നു. ഇന്നത്തെ മുസ്ലീങ്ങൾ മുസാഫിക്കികൾ മോഡേൺ മുസ്ലീങ്ങളാണ് ഇതെല്ലാം കുളമാക്കുന്നത്. അവർ പറയുന്നതെന്താ, ഇസ്ലാമിൽ അങ്ങനെയൊന്നുമില്ല എന്നൊക്കെ പറഞ്ഞ് ന്യൂ ഇസ്ലാമാണ് കൊണ്ടുവരുന്നത്. മറ്റുള്ള മതസ്ഥരെ സന്തോഷിപ്പിക്കലാണ് അവരുടെ പണി. ഖിലാഫത്ത് വന്നില്ലെങ്കിൽ അള്ളാഹുവിന്റെ ശിക്ഷ ഇങ്ങനെയിങ്ങനെ കിട്ടിക്കൊണ്ടിരിക്കും. ജിഹാദ് ചെയ്തില്ലെങ്കിൽ അള്ളാഹുവിന്റെ ശിക്ഷവരും. അതുകൊണ്ട് നിങ്ങൾ ഹിജറ ചെയ്തു വാ. എന്തെങ്കിലും പ്രവർത്തിച്ച് അവിടെ ജിഹാദ് കൊണ്ടുവാ. ഞങ്ങളും ഇവിടെനിന്ന് പറ്റുന്നപോലെ പ്രവർത്തിക്കുന്നുണ്ട്. ഇല്ലെങ്കിൽ നമ്മൾ അവിടേക്ക് വരും. ഇന്ത്യ മൊത്തം ഭരിക്കാൻ വരും ഖിലാഫത്ത്. ഞങ്ങൾ ഇവിടെയിരുന്ന് പരമാവധി ചെയ്യുന്നുണ്ട്. പക്ഷെ നിങ്ങൾ അവിടന്ന് ചെയ്യണം. ജിഹാദ് ചെയ്തില്ലെങ്കിൽ അള്ളാഹു നിങ്ങളെ തീർച്ചയായും ഹ്യുമിലിയേറ്റ് ചെയ്യും.
എന്നിട്ട് ജിഹാദും ചെയ്തില്ല ഖിലാഫത്തിനെയും പിന്തുണക്കുന്നില്ല, എന്നിട്ട് കുറേയാളുകളുണ്ട് ഫേസ്‌ബുക്കിൽ ഹാഷ്ടാഗുമായിറങ്ങും. ഇതാണ് അവരുടെ ജിഹാദ്. ഇതാണ് മുസാഫിക്കികളുടെ പണി. ജിഹാദ് ഒഴിവാക്കും പകരം ഫേസ്‌ബുക്കിൽ ഒരു ഹാഷ്ടാഗ് ഇടും. ലേഖനമെഴുതും സെൽഫിയെടുക്കും. ഇതെന്ത് സപ്പോർട്ടാ? ചില മണ്ടന്മാരുടെ വക ഹങ്കർ സ്ട്രൈക്ക് പ്രതിഷേധ പ്രകടനം... ഇതൊക്കെ ചെയ്തിട്ടെന്താ കാര്യം. അള്ളാഹു ഇന്നുണ്ടെങ്കിൽ വീട്ടിലെ എസി റൂമിലിരുന്ന് ഹാഷ്ടാഗ് ഇടുകയാണോ ചെയ്യുക. ഇന്നുണ്ടായിരുന്നെങ്കിൽ കശ്മീരിലെ ആ സ്ഥലം മുഴുവൻ പിടിച്ചെടുക്കുമായിരുന്നു. നൂറുശതമാനം ഇല്ലാതാക്കും. അതാണ് ചരിത്രത്തിൽ സംഭവിച്ചിരുന്നത്. ഇന്നത്തെ മുനാഫിക്കിങ്ങുകൾ പറയുന്നത് അതൊന്നും വേണ്ടെന്നാണ്. നിങ്ങൾ കൂടുതൽ ദീനിനെക്കുറിച്ച് പഠിക്കാൻ നോക്ക്. നിങ്ങളൊന്നൂടി പഠിക്ക് ആലോചിക്ക്. ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമ്പോൾ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പഠിക്ക് അതിനനുസരിച്ച് റിയാക്ട് ചെയ്യ്.
അല്ലാതിങ്ങനെ വീട്ടിലിരുന്ന് ഹാഷ്ടാഗടിച്ച് എന്തുകാര്യം. ഞങ്ങളിവിടെ ജിഹാദ് ചെയ്യുന്നുണ്ട്, നിങ്ങളവിടിരുന്നും ജിഹാദിന് ശ്രമിക്കണം. ഖിലാഫത്തിനുവേണ്ടി പരിശ്രമിക്കണം. കശ്മീരിൽ ശ്രമിക്കുന്നുണ്ട്. കേരളത്തിൽ ഒന്നുമില്ല. കുറച്ചെങ്കിലും നിങ്ങൾ ചെയ്യുക അള്ളാഹുവിന്റെ ദീനിന് വേണ്ടി ചെയ്യുക. അല്ലെങ്കിൽ തീർച്ചയായും അള്ളാഹുവിന്റെ ആസാബ് വരും. നിങ്ങളെ റീപ്ലേസ് ചെയ്ത് വേറൊരു കോമിനെ കൊണ്ടുവരും അവർ ജിഹാദ് നടത്തും. ജംനത്തുൽ ഫിർദൗസിൽ എല്ലാവരും ഒരുമിച്ച് കൂട്ടുമാറാകട്ടെ.
(ഈ ഓഡിയോ മറുനാടന്റെ കൈയിൽ കിട്ടിയെങ്കിലും രാജ്യദ്രോഹം പടർത്തുന്ന പരാമർശമുള്ളതു കൊണ്ടാണ് അത് പരസ്യപ്പെടുത്താത്തത്-എഡിറ്റർ)