രാത്ട്രം സെന്റ്. മേരീസ് ആൻഡ് സെന്റ്. മൈക്കിൾസ് ചർച്ച് എല്ലാ മൂന്നാം വെള്ളിയാഴ്‌ച്ചയും നടത്തിവരുന്ന നൈറ്റ് വിജിൽ ആറാം വർഷത്തിലേക്ക്... ഈ വെള്ളിയാഴ്ച,(ഡിസംബർ 15നു) നൈറ്റ് വിജിൽ 5ാം വാർഷികം ആഘോഷിക്കുന്നു.

സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി ഡബ്ലിനിൽ നിയമിതനായ ക്ലമന്റ് പടത്തിപ്പറമ്പിൽ അച്ചനു അന്നേ ദിവനസം സ്വീകരണം നൽകുന്നു.വൈകിട്ട് 7നു ആരംഭിച്ച് 11 മണിക്ക് സമാപിക്കുന്ന നൈറ്റ് വിജിൽ വിശുദ്ധ കുർബാന,ആരാധന, നൊവേന തുടങ്ങിയ ശുശ്രൂഷകൾക്ക് ക്ലമന്റ് അച്ചൻ നേതൃത്വം നൽകുന്നു. ഏവരെയും ഈ ശുശ്രൂഷകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് സിൽജു 0863408825/ ജിമ്മി: 0899654293