- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ ഇന്ന് കനത്ത ചൂടിന് സാധ്യത; പൊടിക്കാറ്റിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ്
മനാമ: ബഹ്‌റിനിൽ ഇന്ന് കടുത്ത ചൂടും പൊടിക്കാറ്റിനും സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സിലെ മെറ്റീരിയോളജിക്കൽ ഡയറക്ടറേറ്റ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ കാറ്റ് 18 മുതൽ 23 നോട്ട്‌സിൽ വീശി 25 മുതൽ 30 കെടി വരെയാകുമെന്നും പിന്നീട് 20 മുതൽ 25 കെടി വരെ താഴുമെന്നും പ്രഖ്യാപനമുണ്ട്. ശക്തമായ നോർത്ത്ഈസ്‌റ്റേൺലി കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നത്ത
മനാമ: ബഹ്‌റിനിൽ ഇന്ന് കടുത്ത ചൂടും പൊടിക്കാറ്റിനും സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സിലെ മെറ്റീരിയോളജിക്കൽ ഡയറക്ടറേറ്റ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ കാറ്റ് 18 മുതൽ 23 നോട്ട്‌സിൽ വീശി 25 മുതൽ 30 കെടി വരെയാകുമെന്നും പിന്നീട് 20 മുതൽ 25 കെടി വരെ താഴുമെന്നും പ്രഖ്യാപനമുണ്ട്.
ശക്തമായ നോർത്ത്ഈസ്‌റ്റേൺലി കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നത്തെ ദിവസം മുഴുവൻ ജാഗ്രത പാലിക്കണമെന്ന് മെറ്റീരിയോളജിക്കൽ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പുണ്ട്.
കൂടിയ താപനില 41 സെൽഷ്യസും കുറഞ്ഞത് 33 സെൽഷ്യസുമായിരിക്കും. പരമാവധി ഹ്യുമിഡിറ്റ് 65 ശതമാനവും കുറഞ്ഞത് 20 ശതമാനവുമായിരിക്കും. കടലിൽ പോകുന്നവർക്കും ജാഗ്രതാ മുന്നറിയിപ്പുണ്ട്.
Next Story