- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; പലിശനിരക്കിൽ മാറ്റമില്ല; ജിഡിപി വളർച്ച 10.5 ശതമാനം ആയിരിക്കും എന്നും അനുമാനം
ന്യൂഡൽഹി: പുതിയ വായ്പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്താതെയാണ് വായ്പാ നയം പ്രഖ്യാപിച്ചത്.
ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 10.5 ശതമാനം ആയിരിക്കും എന്ന അനുമാനത്തിലും മാറ്റമില്ല.
Next Story