തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫെബ്രുവരി 17 ന് നടത്തുന്ന ബേസിക് ലൈഫ് സ്പോർട്ട് എന്ന സിമുലേഷൻ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org