- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം; ഖത്തറിൽ ഇനി വിദേശികൾക്കും ഭൂമിവാങ്ങാം
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇനി ഖത്തറിൽ ഭൂമി സ്വന്തമാക്കാം.ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം നല്കിയതോടെയാണ് മലയാളികൾക്കും ഖത്തറിൽ ഭൂമി വാങ്ങാൻ അവസരം ഒരുങ്ങുന്നക്. ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവ മന്ത്രിസഭ അംഗീകരിച്ച വ്യവസ്ഥകളോട് കൂടി ഇനി മുതൽ വിദേശികൾക്ക് ഖത്തറിൽ സ്വന്തമാക്കാം. വ്യാപാരത്തിനും താമസത്തിനും അടക്കമുള്ള ആവശ്യങ്ങൾക്ക് കെ്ട്ടിടം നിർമ്മിക്കുന്നതിന് ഇനി മുതൽ വിദേശികൾക്ക് തടസമുണ്ടാകില്ല. വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിന് പ്രത്യേക പ്രദേശം നിർണയിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ സാഹചര്യത്തിൽ ഈ തീരുമാനങ്ങൾ വിദേശികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇനി ഖത്തറിൽ ഭൂമി സ്വന്തമാക്കാം.ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം നല്കിയതോടെയാണ് മലയാളികൾക്കും ഖത്തറിൽ ഭൂമി വാങ്ങാൻ അവസരം ഒരുങ്ങുന്നക്. ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവ മന്ത്രിസഭ അംഗീകരിച്ച വ്യവസ്ഥകളോട് കൂടി ഇനി മുതൽ വിദേശികൾക്ക് ഖത്തറിൽ സ്വന്തമാക്കാം.
വ്യാപാരത്തിനും താമസത്തിനും അടക്കമുള്ള ആവശ്യങ്ങൾക്ക് കെ്ട്ടിടം നിർമ്മിക്കുന്നതിന് ഇനി മുതൽ വിദേശികൾക്ക് തടസമുണ്ടാകില്ല. വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിന് പ്രത്യേക പ്രദേശം നിർണയിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ സാഹചര്യത്തിൽ ഈ തീരുമാനങ്ങൾ വിദേശികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
Next Story