- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർ കാത്തിരുന്ന എൽ ക്ലാസിക്കോ നാളെ; ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുമ്പോൾ കളി തീപാറും; ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് എത്തിച്ചതിന്റെ ആവേശത്തിൽ റോണാൾഡോ
മാഡ്രിഡ്: ഫുട്‌ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടം നാളെ നടക്കും. ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിൽ നിൽക്കുന്ന റയൽ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റ് മുട്ടുമ്പോൾ ആരാധകർ ആവേശത്തിലാണ്. റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർനാബുവിലാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുന്നത്. ലീഗിലെ അവസാന കളിയിൽ ഡിപോർട്ടീവോയെ എതിരില്ലാത്ത നാല് ഗോളുകൾത്തതിന്റെ ആവേശത്തിലാണ് ബാഴ്‌സലോണ്. ലീഗിൽ പോയിന്റ് പട്ടികയിൽ തലപ്പത്തു നിൽക്കുന്ന ബാഴ്‌സയേക്കാൾ 11 പോയിന്റ് പിന്നിലാണ് റയൽ ആദ്യ എട്ടു കളികളിൽ നിന്ന് ഒരേയൊരു ഗോൾ മാത്രം നേടിയ ക്രിസ്റ്റ്യാനോ അവസാന 7 മൽസരങ്ങളിൽ നിന്ന് 8 ഗോളുകൾ നടി.ബാഴ്‌സയ്‌ക്കെതിരായ എൽ ക്ലാസിക്കോയിൽ റയൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബൂദബിയിൽ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെ ചാംപ്യന്മാരാക്കിയ ശേഷം റൊണാൾഡോ പറഞ്ഞിരുന്നു.
മാഡ്രിഡ്: ഫുട്‌ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടം നാളെ നടക്കും. ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിൽ നിൽക്കുന്ന റയൽ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റ് മുട്ടുമ്പോൾ ആരാധകർ ആവേശത്തിലാണ്.
റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർനാബുവിലാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുന്നത്. ലീഗിലെ അവസാന കളിയിൽ ഡിപോർട്ടീവോയെ എതിരില്ലാത്ത നാല് ഗോളുകൾത്തതിന്റെ ആവേശത്തിലാണ് ബാഴ്‌സലോണ്. ലീഗിൽ പോയിന്റ് പട്ടികയിൽ തലപ്പത്തു നിൽക്കുന്ന ബാഴ്‌സയേക്കാൾ 11 പോയിന്റ് പിന്നിലാണ് റയൽ
ആദ്യ എട്ടു കളികളിൽ നിന്ന് ഒരേയൊരു ഗോൾ മാത്രം നേടിയ ക്രിസ്റ്റ്യാനോ അവസാന 7 മൽസരങ്ങളിൽ നിന്ന് 8 ഗോളുകൾ നടി.ബാഴ്‌സയ്‌ക്കെതിരായ എൽ ക്ലാസിക്കോയിൽ റയൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബൂദബിയിൽ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെ ചാംപ്യന്മാരാക്കിയ ശേഷം റൊണാൾഡോ പറഞ്ഞിരുന്നു.