- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പ, കാച്ചിൽ, മധുരക്കിഴങ്ങ്, ചമ്മന്തികൾ
കപ്പയും, കാച്ചിലും മധുരക്കിഴങ്ങും തിളക്കുന്ന വെള്ളത്തിൽ കഷണങ്ങളാക്കി വേവിച്ച് വെള്ളം ഊറ്റി ഉപ്പും ചേർത്ത് ഇളക്കി വെക്കുക. കാന്താരി ചമ്മന്തി കാന്താരി - 5 കൊചുള്ളി - 8വെളിച്ചെണ്ണ - 2 ടേ.സ്പൂൺ ഉപ്പ് - പാകത്തിന് കരിവേപ്പില - ആവശ്യത്തിന് പാകം ചെയ്യുന്ന വിധം എല്ലാം ഒരുമിച്ച് ചതച്ച് ഉപ്പ് പാകത്തിനു ചേർത്ത്, വെളിച്ചെണ്ണ ചേർത്തിളക്കുക. ചമ്മന്തി വറ്റൽ മുളക് - 5ഇഞ്ചി - 1/2 ഇഞ്ച്, കരിവേപ്പില - ആവശ്യത്തിന്ഉപ്പ് - പാകത്തിന്തൈര് - 2 ടേ.സ്പൂൺ പാകം ചെയ്യുന്ന വിധം:- എല്ലാം ഒരുമിച്ച് ചതച്ച്, ഉപ്പും ചേർത്ത് തൈരും ചേർത്തിളക്കുക. ചമ്മന്തി തയ്യാർ. കുറിപ്പ്:- എല്ലാ ചമ്മന്തികളും ഇത്തരം കപ്പയും, കാച്ചിലും ചേമ്പ്, മധുക്കിഴങ്ങിനൊപ്പം ഉപയോഗിക്കാം. കാച്ചിലും ചേമ്പും കപ്പയും ഒരുമിച്ചും വെവ്വേറെയും പുഴുങ്ങിയേടുക്കാം. ചമ്മന്തികളും എരുവിന്റെ ആവശ്യം അനുസരിച്ച് വെളിച്ചെണ്ണയും, തൈരും, കാന്താരിയും വറ്റൽ മുളകും ചേത്ത് ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും അളവ് മാറ്റും വ്യത്യാസപ്പെടുത്തിയും ചമ്മന്തി തയ്യാറാക്കാം.
കപ്പയും, കാച്ചിലും മധുരക്കിഴങ്ങും തിളക്കുന്ന വെള്ളത്തിൽ കഷണങ്ങളാക്കി വേവിച്ച് വെള്ളം ഊറ്റി ഉപ്പും ചേർത്ത് ഇളക്കി വെക്കുക.
കാന്താരി ചമ്മന്തി
കാന്താരി - 5
കൊചുള്ളി - 8
വെളിച്ചെണ്ണ - 2 ടേ.സ്പൂൺ
ഉപ്പ് - പാകത്തിന്
കരിവേപ്പില - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
എല്ലാം ഒരുമിച്ച് ചതച്ച് ഉപ്പ് പാകത്തിനു ചേർത്ത്, വെളിച്ചെണ്ണ ചേർത്തിളക്കുക.
ചമ്മന്തി
വറ്റൽ മുളക് - 5
ഇഞ്ചി - 1/2 ഇഞ്ച്,
കരിവേപ്പില - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
തൈര് - 2 ടേ.സ്പൂൺ
പാകം ചെയ്യുന്ന വിധം:-
എല്ലാം ഒരുമിച്ച് ചതച്ച്, ഉപ്പും ചേർത്ത് തൈരും ചേർത്തിളക്കുക. ചമ്മന്തി തയ്യാർ.
കുറിപ്പ്:- എല്ലാ ചമ്മന്തികളും ഇത്തരം കപ്പയും, കാച്ചിലും ചേമ്പ്, മധുക്കിഴങ്ങിനൊപ്പം ഉപയോഗിക്കാം. കാച്ചിലും ചേമ്പും കപ്പയും ഒരുമിച്ചും വെവ്വേറെയും പുഴുങ്ങിയേടുക്കാം. ചമ്മന്തികളും എരുവിന്റെ ആവശ്യം അനുസരിച്ച് വെളിച്ചെണ്ണയും, തൈരും, കാന്താരിയും വറ്റൽ മുളകും ചേത്ത് ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും അളവ് മാറ്റും വ്യത്യാസപ്പെടുത്തിയും ചമ്മന്തി തയ്യാറാക്കാം.