- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കിൻഫ്ര ഡയറക്ടർ പോൾ പറമ്പിക്ക് സ്വീകരണം നൽകി
ചാലക്കുടി: കേരളാ ഗവൺമെന്റിന്റെ കീഴിലുള്ള കിൻഫ്രയുടെ ഡയറക്ടറും, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസിയുമായ പോൾ പറമ്പിക്ക് ഇന്ത്യയിലെ പ്രഥമ പ്രവാസി മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തനിക്ക്
ചാലക്കുടി: കേരളാ ഗവൺമെന്റിന്റെ കീഴിലുള്ള കിൻഫ്രയുടെ ഡയറക്ടറും, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസിയുമായ പോൾ പറമ്പിക്ക് ഇന്ത്യയിലെ പ്രഥമ പ്രവാസി മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
തനിക്ക് കിട്ടിയ ഈ പദവി ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് മറുപടി പ്രസംഗത്തിൽ പോൾ പറമ്പി പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് തോമസ് കണിച്ചായി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീന ഡേവിസ്, പി.എം. ജബ്ബാർ, സി.കെ. സത്യൻ, ജോസ് വെളിയത്ത്, കെ.ജി. രവി, സുരാഗ് സുഗുണൻ എന്നിവർ പ്രസംഗിച്ചു.
Next Story



