- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
റോക്ക്ലാൻഡിൽ ഫാ. ഡേവിസ് ചിറമലിനു സ്വീകരണം 31ന്
ന്യൂയോർക്ക്: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും നിർധനരും നിരാംലംബരുമായ ആയിരക്കണക്കിനു വൃക്കരോഗികൾക്ക് സ്വാന്തനവും സഹായവുമായി മാറിയ ഫാ. ഡേവിസ് ചിറമലിനു മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. മാർച്ച് 31നു (വ്യാഴം) വൈകുന്നേരം 7.30നു ഓറഞ്ച് ബർഗിലുള്ള സീത്താർ പാലസിലാണ് സ്വീകരണ പരിപാടി. ന്യൂയോർക്കിലുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിലേയ്ക്കും ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ഡിന്നറിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: ഗോപിനാഥക്കുറുപ്പ് (പ്രസിഡന്റ്) 8455483938, എൽസി ജൂബ് (സെക്രട്ടറി) 8456424396, റീത്ത മണലിൽ (ട്രഷറർ) 8454991407.
ന്യൂയോർക്ക്: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും നിർധനരും നിരാംലംബരുമായ ആയിരക്കണക്കിനു വൃക്കരോഗികൾക്ക് സ്വാന്തനവും സഹായവുമായി മാറിയ ഫാ. ഡേവിസ് ചിറമലിനു മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.
മാർച്ച് 31നു (വ്യാഴം) വൈകുന്നേരം 7.30നു ഓറഞ്ച് ബർഗിലുള്ള സീത്താർ പാലസിലാണ് സ്വീകരണ പരിപാടി.
ന്യൂയോർക്കിലുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിലേയ്ക്കും ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ഡിന്നറിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: ഗോപിനാഥക്കുറുപ്പ് (പ്രസിഡന്റ്) 8455483938, എൽസി ജൂബ് (സെക്രട്ടറി) 8456424396, റീത്ത മണലിൽ (ട്രഷറർ) 8454991407.
Next Story



