- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കെ ഇ എന്നിനും റോഷൻ റോയ് മാത്യുവിനും സംസ്‌കൃതി സ്വീകരണം നൽകി
ദോഹ: ഹൃസ്വസന്ദർശനാർത്ഥം ദോഹയിലെത്തിയ ഇടത് ചിന്തകനും, എഴുത്തുകാരനും, പ്രഭാഷകനും, പുരോഗമന കലാ സാഹിത്യ സെക്രട്ടറിയുമായ കെ ഇ എൻ കുഞ്ഞഹമ്മദിനും, ഡി വൈ എഫ് ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യുവിനും സംസ്‌കൃതി സ്വീകരണം നൽകി. സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Next Story