- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ബോസ്‌കോ പുത്തൂരിനു ന്യൂസിലൻഡ് മലയാളി കമ്യൂണിറ്റി സ്വീകരണം നൽകി
ഡെനുഡിൻ (ഒക്‌ലൻഡ്): സീറോ മലബാർ സഭ മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിനു ന്യൂസിലൻഡ് മലയാളി കമ്യൂണിറ്റി ഉജ്ജ്വല സ്വീകരണം നൽകി. ഡെനുഡിൻ സെന്റ് പാട്രിക് പള്ളിയിൽ നടന്ന ദിവ്യബലിയിൽ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. സീറോ മലബാർ സഭ ന്യൂസിലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോയി തോട്ടങ്കര, മലയാളി കമ്യൂണിറ്റിക്കുവേണ്ടി ടി.കെ. ചെറിയാക്കു എന്നിവർ പ്രസംഗിച്ചു. ബെറ്റ്‌സി ജോസ്, സോളി അലക്‌സ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
ഡെനുഡിൻ (ഒക്‌ലൻഡ്): സീറോ മലബാർ സഭ മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിനു ന്യൂസിലൻഡ് മലയാളി കമ്യൂണിറ്റി ഉജ്ജ്വല സ്വീകരണം നൽകി.
ഡെനുഡിൻ സെന്റ് പാട്രിക് പള്ളിയിൽ നടന്ന ദിവ്യബലിയിൽ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. സീറോ മലബാർ സഭ ന്യൂസിലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോയി തോട്ടങ്കര, മലയാളി കമ്യൂണിറ്റിക്കുവേണ്ടി ടി.കെ. ചെറിയാക്കു എന്നിവർ പ്രസംഗിച്ചു. ബെറ്റ്‌സി ജോസ്, സോളി അലക്‌സ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
Next Story