- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മാർ ജോസഫ് പണ്ടാരശേരിക്ക് ഉജ്വല സ്വീകരണം
മാഞ്ചസ്റ്റർ: യുകെകെസിഎ ക്രിസ്റ്റൽ ജൂബിലി കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിക്ക് ഉജ്വല സ്വീകരണം നൽകി. മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തിയ മാർ പണ്ടാരശേരിയെ ക്‌നാനായ ചാപ്ലെയിൻസി വികാരി ഫാ. സജി മലയിൽപുത്തൻപുര, യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, യുകെകെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്, മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡന്റ് സാജൻ ചാക്കോ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്നു പിറന്നാൾ ആഘോഷിക്കുന്ന ഫാ. സജി മലയിൽപുത്തൻപുരക്ക് യുകെകെസിഎ സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തൻപുര പൂച്ചെണ്ടു നൽകി അനുമോദിക്കുകയും ഫാ. സജി മലയിൽ കേക്കുമുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ: യുകെകെസിഎ ക്രിസ്റ്റൽ ജൂബിലി കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിക്ക് ഉജ്വല സ്വീകരണം നൽകി.
മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തിയ മാർ പണ്ടാരശേരിയെ ക്‌നാനായ ചാപ്ലെയിൻസി വികാരി ഫാ. സജി മലയിൽപുത്തൻപുര, യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, യുകെകെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്, മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡന്റ് സാജൻ ചാക്കോ എന്നിവർ ചേർന്നു സ്വീകരിച്ചു.
തുടർന്നു പിറന്നാൾ ആഘോഷിക്കുന്ന ഫാ. സജി മലയിൽപുത്തൻപുരക്ക് യുകെകെസിഎ സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തൻപുര പൂച്ചെണ്ടു നൽകി അനുമോദിക്കുകയും ഫാ. സജി മലയിൽ കേക്കുമുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു.
Next Story