- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ജോസഫ് പെരുന്തോട്ടത്തിന് ടൂവുമ്പായിൽ സ്വീകരണം നൽകി
ടൂവുമ്പാ: ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് ക്യൂൻസ് ലാൻഡിലെ ടൂവുമ്പായിൽ സ്വീകരണം നൽകി. ടൂവുമ്പാ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ഫാ. തോമസ് അരീക്കുഴി സ്വീകരണസമ്മേളനത്തിന് നേതൃത്വം നൽകി.

Next Story