- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിൻസൺ പാലത്തിങ്കലിന് ടെന്നസിയിൽ സ്വീകരണം നല്കി
നാഷ്‌വിൽ: നിയുക്ത ഫോമാ വൈസ് പ്രസിഡന്റ് വിൻസൺ പാലത്തിങ്കലിന് കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വില്ലിന്റെ ആഭിമുഖ്യത്തിൽ നാഷ്‌വിൽ ടെന്നസിയിൽ സ്വീകരണം നൽകി. നാഷ്‌വിൽ കേരളാ അസോസിയേഷൻ പ്രസിഡന്റ് സാം ആന്റോ പുത്തൻകളം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫോമയുടെ ഭാവി പ്രവർത്തനപരിപാടികളെക്കുറിച്ച് വിൻസൺ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. ഫോമയിൽ അംഗസംഘടനയ
നാഷ്‌വിൽ: നിയുക്ത ഫോമാ വൈസ് പ്രസിഡന്റ് വിൻസൺ പാലത്തിങ്കലിന് കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വില്ലിന്റെ ആഭിമുഖ്യത്തിൽ നാഷ്‌വിൽ ടെന്നസിയിൽ സ്വീകരണം നൽകി. നാഷ്‌വിൽ കേരളാ അസോസിയേഷൻ പ്രസിഡന്റ് സാം ആന്റോ പുത്തൻകളം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഫോമയുടെ ഭാവി പ്രവർത്തനപരിപാടികളെക്കുറിച്ച് വിൻസൺ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. ഫോമയിൽ അംഗസംഘടനയാകുന്നതിനുള്ള അപേക്ഷ സാം ആന്റോ പുത്തൻകളത്തിൽ നിന്ന് വിൻസൺ പാലത്തിങ്കൽ ഏറ്റുവാങ്ങി.
ഫോമയുടെ എല്ലാ പ്രവർത്തന പരിപാടികൾക്കും കേരളാ അസോസിയേഷൻ നാഷ്‌വില്ലിന്റെ പിന്തുണ സാം ആന്റോ പ്രഖ്യാപിച്ചു. യോഗത്തിൽ നവാസ് യൂനസ്, ബിജു ജോസഫ്, ബബലു ചാക്കോ, വിൻസി ചെറിയാൻ തുടങ്ങിയ കേരളാ അസോസിയേഷൻ നാഷ്‌വില്ലിന്റെ നേതാക്കൾ പ്രസംഗിച്ചു.
Next Story



