ദുബൈ: മഹാത്മാഗാന്ധി എൻവയോൺമെന്റൽ പ്രോടക്ട്ഷൻ  ആൻഡ്  ബറ്റർ ലൈഫ്  കോ ഒപറടിവ് സൊസൈറ്റി (മെപ്‌കോ) ചെയർമാനും  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലക്കാട് ജില്ലാ ഉപാദ്ധ്യക്ഷനുമായ   സുമേഷ് അച്ചുതന് കോൺഗ്രസ് യൂത്ത് വിംങ്ങ് പ്രവർത്തകർ ദുബൈ ഇന്റർനാഷണൽ എയർ പോർട്ടിൽ   സ്വീകരണം നല്കി .