- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മുൻ ഡിജിപി ജേക്കബ് പൊന്നൂസിന് കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സ്വീകരണം 20ന്
ഡാളസ്: കേരള പൊലീസ് സേനയിലും കേരള പൊലീസ് അക്കാദമിയിലും പ്രഖ്യാപിത പരിഷ്‌കാരങ്ങൾക്കു നേതൃത്വം നൽകിയ മുൻ ഡിജിപി ജേക്കബ് പൊന്നൂസിന് കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം നൽകുന്നു . 20ന് വൈകുന്നേരം 4.30 ന ഐസിഇസി ഹാളിൽ വച്ചാണ് സ്വീകരണ ചടങ്ങ് നടക്കുക. .(3821 BROADWAY BLVD.,GARLAND TX-75043). പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റോയി കൊടുവത്ത് 972-569-7165
ഡാളസ്: കേരള പൊലീസ് സേനയിലും കേരള പൊലീസ് അക്കാദമിയിലും പ്രഖ്യാപിത പരിഷ്‌കാരങ്ങൾക്കു നേതൃത്വം നൽകിയ മുൻ ഡിജിപി ജേക്കബ് പൊന്നൂസിന് കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം നൽകുന്നു . 20ന് വൈകുന്നേരം 4.30 ന ഐസിഇസി ഹാളിൽ വച്ചാണ് സ്വീകരണ ചടങ്ങ് നടക്കുക. .(3821 BROADWAY BLVD.,GARLAND TX-75043). പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റോയി കൊടുവത്ത് 972-569-7165
Next Story



