- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരട്ടപുട്ടുകൾ
ചേരുവകകൾ പുട്ട് പുട്ടുപൊടി- 1 കപ്പ് വെള്ളം നനക്കാൻ ഉപ്പ്- പാകത്തിന് ഏത്തക്ക ഏത്തക്ക -1 പഞ്ചസാര- 1 നെയ്യ്- 2 ടീ.സ്പൂൺ തേങ്ങപ്പീര - ½ കപ്പ്ഏ ലക്ക - 1 ഏത്തക്ക ചെറിയ കഷണങ്ങളായി മുറിച്ച്, പരന്ന നോൺസ്റ്റിക് പാനിൽ നെയ്യൊഴിച്ച് പഞ്ചസാരയും ചേർത്ത് വഴറ്റി എടുക്കുക. കൂടെ ഏലക്കയും ചതച്ചു ചേർക്കുക. പഞ്ചസാര അലിഞ്ഞ് നന്നായി ബ്രൗൺ നിറം ആയാൽ തീ കെടുത്താം. പുട്ട് തയ്യാറാക്കാൻ ചിരട്ടപുട്ട് പാത്രത്തിൽ ആദ്യം 2 സ്പൂൺ ഏത്തക്ക വരട്ടിയത് വെക്കുക. പുറകെ നനച്ച് പുട്ട്‌പൊടി നിറത്തി അതിനു മുകളിലായി താങ്ങപ്പീരയും നിരത്തി വേവിച്ചെടുക്കുക. വിളംബുന്ന സമയത്ത് ഏത്തക്ക ഏതാണ്ട് മുകളിലായി കാണത്തക്കവിധം അൽപം തേങ്ങയും ഏത്തയും അരികിൽ വച്ച് വിളമ്പാം. പലതരം ചിരട്ടപ്പുട്ടുകൾ ഏത്തക്ക/ഏലക്ക പൈനാപ്പിൾ/ ഗ്രാമ്പു സ്‌ടോബറി/കറുവാപ്പട്ട ആപ്പിൾ/കറുവാപ്പട്ട ഈ പഴങ്ങൾ എല്ലാം ചെറുതായി മുറിച്ച് പഞ്ചസാരയും അവക്ക് ചേരുന്ന സുഗന്ധവ്യഞ്ചനവും ചേർത്ത് ചിരട്ടപ്പുട്ടായും, കുറ്റിപ്പുട്ടായും തയ്യാറാക്കാം. ശ്രദ്ധിക്കേണ്ട കാര്യം തേങ്ങ മറ്റൊരു ലെയർ ആയി
ചേരുവകകൾ
പുട്ട്
- പുട്ടുപൊടി- 1 കപ്പ്
- വെള്ളം നനക്കാൻ
- ഉപ്പ്- പാകത്തിന്
ഏത്തക്ക
- ഏത്തക്ക -1
- പഞ്ചസാര- 1
- നെയ്യ്- 2 ടീ.സ്പൂൺ
- തേങ്ങപ്പീര - ½ കപ്പ്ഏ
- ലക്ക - 1
ഏത്തക്ക ചെറിയ കഷണങ്ങളായി മുറിച്ച്, പരന്ന നോൺസ്റ്റിക് പാനിൽ നെയ്യൊഴിച്ച് പഞ്ചസാരയും ചേർത്ത് വഴറ്റി എടുക്കുക. കൂടെ ഏലക്കയും ചതച്ചു ചേർക്കുക. പഞ്ചസാര അലിഞ്ഞ് നന്നായി ബ്രൗൺ നിറം ആയാൽ തീ കെടുത്താം.
പുട്ട് തയ്യാറാക്കാൻ
ചിരട്ടപുട്ട് പാത്രത്തിൽ ആദ്യം 2 സ്പൂൺ ഏത്തക്ക വരട്ടിയത് വെക്കുക. പുറകെ നനച്ച് പുട്ട്‌പൊടി നിറത്തി അതിനു മുകളിലായി താങ്ങപ്പീരയും നിരത്തി വേവിച്ചെടുക്കുക. വിളംബുന്ന സമയത്ത് ഏത്തക്ക ഏതാണ്ട് മുകളിലായി കാണത്തക്കവിധം അൽപം തേങ്ങയും ഏത്തയും അരികിൽ വച്ച് വിളമ്പാം.
പലതരം ചിരട്ടപ്പുട്ടുകൾ
- ഏത്തക്ക/ഏലക്ക
- പൈനാപ്പിൾ/ ഗ്രാമ്പു
- സ്‌ടോബറി/കറുവാപ്പട്ട
- ആപ്പിൾ/കറുവാപ്പട്ട
ഈ പഴങ്ങൾ എല്ലാം ചെറുതായി മുറിച്ച് പഞ്ചസാരയും അവക്ക് ചേരുന്ന സുഗന്ധവ്യഞ്ചനവും ചേർത്ത് ചിരട്ടപ്പുട്ടായും, കുറ്റിപ്പുട്ടായും തയ്യാറാക്കാം. ശ്രദ്ധിക്കേണ്ട കാര്യം തേങ്ങ മറ്റൊരു ലെയർ ആയിച്ചേർത്ത് ഉണ്ടാക്കിയാൽ കാണാനും , കഴിക്കാനും നന്നായിരിക്കും.
Next Story